സത്യം മരിച്ചമണ്ണ്
രചന : ബാബുഡാനിയൽ ✍ സത്യധര്‍മ്മങ്ങളും നീതിബോധങ്ങളുംകത്തിയമര്‍ന്നൊരുകാലംവിത്തമോഹത്തിന്‍റെ വീതം പകുത്തവര്‍സത്യത്തെക്രൂശില്‍ തറച്ചൂ‘സത്വം’ കണക്കേ മനുഷ്യജന്‍മങ്ങളി-ന്നസ്തിത്വം ചോര്‍ന്നവരായീസത്യത്തിന്‍ പൊരുള്‍ തേടിമണ്ണിലലഞ്ഞോരേക്രുദ്ധജന്‍മങ്ങള്‍ തകര്‍ത്തൂറാന്തലുംപേറിയിന്നും ഡയോജനിസ്ഏതോ തെരുവിലായുണ്ട്ക്രിസ്തുവും ഗാന്ധിയും പിന്നെ സോക്രട്ടീസുംചിത്തം മുറിവേറ്റു നില്‍പ്പൂ.നിഷ്ക്രിയരാകുന്നു നിഷ്കാമകര്‍മ്മികള്‍നിഷ്ഠൂര വാക്കിന്‍ ശരത്താല്‍ഇഷ്ടങ്ങളോരോന്നും ചുട്ടെരിച്ചീടുന്നുനഷ്ടബോധത്തിന്‍ കയത്തില്‍കഷ്ടങ്ങളേറെ സഹിച്ചോരുമാനസംനിഷ്പ്രഭനായി വിതുമ്പി..ദുഷ്ടജന്‍മങ്ങളിന്നാര്‍ത്തുപാടീടുന്നുസത്യം മരിച്ചൊരീ…
