തെരുവിന്റെ മക്കള്‍
രചന : ജയൻ വിജയൻ ✍ അഗതിക്ക് സ്വര്‍ഗ്ഗമാണീത്തെരുവ്അനാഥന്റെ കൂരയാണീത്തെരുവ്മേല്‍ക്കൂരയില്ലാത്ത വീടാണിതെങ്കിലുംമേല്‍ക്കോയ്മ തീണ്ടാത്ത തറവാടിത്ഇരുളില്‍ ഞരക്കങ്ങള്‍ കേള്‍ക്കുമീഇറയത്ത് പീടികത്തിണ്ണയില്‍ക്ഷയ-ത്താല്‍ മുരളുന്നു വൃദ്ധസ്വരയന്ത്രങ്ങള്‍പകലിന്റെ മാന്യത മുഖം മൂടിയഴിക്കുന്നുഇരവില്‍ തലപുതച്ചെത്തുന്നു മാന്യദേഹങ്ങള്‍പകല്‍വെട്ടത്തറയ്ക്കുന്ന തെരുവുപെണ്ണിന്‍പട്ടിണിക്കോലത്തിലും കാമം തിരയുന്നുസദാചാര പൗരുഷങ്ങള്‍കാലമോ തെല്ലുകഴിയവേതെരുവിന്റെയോടയില്‍ പിടയുന്നൊരു ചോരക്കുഞ്ഞ്.കൂട്ടമായ് വന്നവര്‍ക്കിടയില്‍ നിന്നുംഏതോ…
