ഒരിയ്ക്കൽ മാത്രം
രചന : ശ്രീകുമാർ എം പി ✍ ഒരുവട്ടം പൂക്കുന്നമാമരച്ചോട്ടിലായ്ഒരുപാട്ടു പാടുന്നകുയിലു വന്നുഒരുനേരം വീശുന്നപൂങ്കാറ്റു വന്നിട്ടുഓമനിച്ചൊന്നുതഴുകീടവെആനേരം പൂത്തുപോയ്മാമര മടിമുടി !പൂങ്കുയിലുച്ചത്തിൽപാടിയപ്പോൾ !പൂവർഷം പെയ്യുന്നാപൂക്കാലം തീരവെമാലോകരറിഞ്ഞുവന്നെത്തീടുമ്പോൾപൂങ്കുയിൽ പറന്നു പോയ്പൂങ്കാറ്റകന്നു പോയ്മാമരം വീണ്ടുംതപസ്സിലാണ്ടു !
