ഊ൪മിള
രചന : വൃന്ദ മേനോൻ ✍ രാജകീയസൌഭാഗ്യങ്ങളൊന്നു൦ അനുഭവിക്കാതെ നീണ്ട പതിന്നാലു സംവത്സരങ്ങൾ ലക്ഷ്മണന്റെ മടങ്ങി വരവിനായ് നോമ്പു നോറ്റിരുന്ന ലക്ഷ്മണപത്നിയായ ഊ൪മിള. ഊ൪മിളയുടെ ഹിതം ചോദിക്കാൻ പോലും നില്ക്കാതെ ജ്യേഷ്ഠനെ സേവിക്കാനായി,രാമനെ അനുഗമിച്ച് ലക്ഷ്മണനും വനവാസത്തിനു പോയി. എന്നിട്ടും ഊ൪മിളയ്ക്കാരോടു൦…
