അമ്മ
രചന : പട്ടംശ്രീദേവിനായർ✍ ഹൃദയത്തിൽ ചേർത്തു വച്ചുവളർത്തിയമ്മ മക്കളെ ,,,,ഓരോശ്വാസം പകുത്തു നല്കീഅവർക്കു വേണ്ടി ശ്വസിക്കുവാൻ …പുഞ്ചിരിക്കും പൊൻമുഖത്തിൽസ്വപ്നമായിരം നെയ്തവർ ..പിച്ചവയ്ക്കാൻ തുടങ്ങുമ്പോൾഅത്ഭുതത്താൽ നോക്കിയോ ?കാല്നോവാതിരിക്കുവാൻപാദുകമായ് സ്വയം മാറിയോ ?അമ്മയെന്ന് വിളിക്കുമ്പോൾആത്മജീവനും നൽകിയോ ?അക്ഷരങ്ങൾ കുറിക്കുവാൻജീവരക്തം നൽകിയോ ?പടർന്നുയരാൻ സ്വയമൊരുമരമായി മാറിയോ…
