കനൽമരങ്ങൾ
രചന : മനോജ്.കെ.സി.✍ കനലെരിയും ഹൃദയത്തിലേക്ക്നിഴലാട്ടങ്ങളുടെ ഒളിഞ്ഞുനോട്ടം തൂലികയിൽ നിന്നൊഴുകിയ മുത്തുകളിൽപണ്ടകശാലകളിലെ പൊടികേറി ഊർദ്ധൻവലിയുടെ തത്രതകൊരുക്കുന്നു ജീവന്റെപാതിമേൽ പ്രതീക്ഷകൾ അസ്തമിച്ചഉൾക്കാമ്പിൽ വേനൽ ചിറകടിയൊച്ച മുറുകുന്നു നട്ടാൽ മുളയ്ക്കാത്ത സിദ്ധാന്തവരികളിൽകാലങ്ങളായി നല്ലനാളിൻ തുരുത്തുകൾതെരഞ്ഞു ഗതിയറ്റഹൃദയംഇന്ന് പകലിരവുകൾ തോറുംശാന്തിതീരങ്ങൾ തേടിയുഴലുന്നു പോയകാലത്തിന്റെ കദനമേഘങ്ങൾഒരു മേഘവിസ്ഫോടന…
