നീലവാനിലമ്പിളി.
രചന : മുസ്തഫ കോട്ടക്കാൽ ✍️ ചന്തമേറും പുഞ്ചിരിഎന്റെ നെഞ്ചിൽ പാലൊളിഎന്തുഭംഗി നിന്റെ മുഖംനീലവാനിലമ്പിളി…കണ്ടുനിന്റെ കണ്ണുകളിൽസ്നേഹത്തിന്റെ തിരയടികവിതയായി എന്റെമുന്നിൽചുണ്ടുകളിൽ തേൻമൊഴി…എന്റെ പൊന്നേപ്രണയത്തിന്റെവാകപൂത്തപോലെ നീ…എന്റെ സ്വപ്നം കൂടുകൂട്ടിനിന്റെവദന കാന്തിയിൽ…എന്റെ ഹൃദയം വീണമീട്ടിനിന്റെ അധരദളങ്ങളിൽഎന്റെ കണ്ണുകൾകഥതിരഞ്ഞുനിന്റെ ചെമ്പകമേനിയിൽ…എത്ര സുന്ദരമാണുനിന്റെവശ്യധന്തസുമങ്ങളുംഎത്രയോ മനോഹരംനീയെന്ന പനിനീർപുഷ്പ്പവും….സ്നേഹമെന്ന വാടിയിൽപൂത്തുലഞ്ഞ സുന്ദരീമോഹമെന്ന…
