“ഉൾത്തുടി “
രചന : രാജു വിജയൻ ✍ കരളുതുടിക്കുന്നേൻ.. പെണ്ണേഉയിരു പിടക്കുന്നേൻ..കദനക്കടലല പോലെ നീയെൻഉള്ളിൽ നിറയുന്നേൻ…വെയിലു കനക്കുന്നേൻ.. പെണ്ണേനിഴലു മറയുന്നേൻ..വേദന പൂക്കും മാനസമെന്നിൽനിന്നെ തിരയുന്നേൻ..ആധിയുരുക്കുന്നേൻ… നെഞ്ചിൻതാളമിടറുന്നേൻ..വ്യാധി പെരുത്തൊരു ജന്മം മണ്ണിൽശാന്തി തിരയുന്നേൻ…മോഹമലയുന്നേൻ.. വാനിൽമേഘമുണരുന്നേൻ..കാത്തിരിപ്പിൻ വേദനയാലെൻകണ്ണു കലങ്ങുന്നേൻ…എന്തിനു വെറുതെ നീയെൻ ചിന്തയിൽനിന്നെ വരച്ചിട്ടു..എന്തിനു മായക്കണ്ണാലെന്നെനിന്നിൽ…
