ദൈവം പാഞ്ഞു കയറിയ വീട്…..
രചന : ശങ്കൾ ജി ടി ✍ ആടുകിടന്നിടത്ത് പൂടപോലും കാണില്ലഎന്നു പറഞ്ഞതുപോലെയാ…ദൈവം പാഞ്ഞു കയറിയ വീട്ടില്‍നിത്യതയല്ലാതെ എന്തവശേഷിക്കാനാ…….!ഇത്തരം രൂപകങ്ങള്‍ഇടിച്ചുകയറിയ വരികളില്‍കവിത ഒരു ചാവേറുപോലെ നിന്നുപൊട്ടും…ദൈവം പാഞ്ഞുകയറിയ വീട്തുറന്നിടുന്ന കാവ്യസാദ്ധ്യതകളെക്കുറിച്ചാണ്പറഞ്ഞുവരുന്നത്…നിലാവ് ഓടിനിറയുന്ന പുഞ്ചിരിഇളംവരികളില്‍ കത്തിപ്പിടിക്കുന്ന കവലവെയില്‍എന്നതിനോടൊക്കെ ചേര്‍ത്തുവച്ച്സാവകാശം ശ്രദ്ധിച്ചുവേണംകാവ്യത്തിലേക്ക് അതിന്റെ വഴിയും…
