സ്വർഗ്ഗം░+
രചന : അഷ്‌റഫ് കാളത്തോട് ✍ മെല്ലെ പടികളിറങ്ങി,തൊട്ടും പറഞ്ഞുംസൂര്യനും, കാറ്റുംപിറകിലും മുന്നിലുംതിരക്ക്അവർ എന്നെ മത്സരിപ്പിക്കുകയാണ്ആരാണ് ആദ്യം എന്ന മത്സരമാണ്എന്റെ അനിഷ്ടങ്ങളെ തള്ളിമാറ്റികടൽ തിരമാല പോലെ ഒഴുകി വന്ന ആവേശം..എനിക്ക് തിരഞ്ഞെടുക്കാവുന്നതരത്തിൽ ഒടുവിൽ രണ്ടു വഴികളാണ്.കറുത്ത ആത്മാക്കളുടെ അട്ടഹാസങ്ങളാണ് ഒന്നിൽ..പ്രലോഭനങ്ങളും, പ്രോത്സാഹനങ്ങളുമാണ്മൊത്തത്തിൽ…
