പൂരം.
രചന : ബിനു.ആർ. ✍ കണ്ടുകണ്മയങ്ങുന്നുകാഴ്ചകൾക്കപ്പുറം നിറയുന്നവെള്ളിവിതാനങ്ങൾകാണുന്നതെല്ലാം ആരവങ്ങളിൽകാഴ്ചകളിലെ നേർക്കാഴ്ചകൾ!കൊമ്പനും വമ്പത്തരം കാട്ടാൻകണ്ണുകൾ ഇടംവലം ചുഴറ്റികെൽപോടുയർന്നുതലയും ഉയർത്തി പിടിച്ചുകൊണ്ടുനിൽക്കവേ, തിടമ്പിൽരാജപ്രൗഢിയോടെ നിറഞ്ഞാടുന്നുതന്മയീഭാവങ്ങൾ!കേളികൊട്ടിയാടുന്നൂ കോലങ്ങൾകുതിരയും കാളയും ഗോപുരങ്ങളുംഏറ്റിത്തളരുന്നു മാനവ-വിശ്വാസക്കോമരങ്ങൾഅന്ധവിശ്വാസ ജഢിലതകൾവിശ്വാസത്തിൻ മർമ്മരങ്ങൾ!നിറയുന്നൂ ഈശ്വരസമക്ഷത്തിന്നു-മപ്പുറം,മുഴങ്ങിക്കേൾക്കുന്നുകതിനകളുടെ വിജ്രുംഭണങ്ങൾഭയത്തിന്റെ കിരണങ്ങൾനെഞ്ചുരുക്കും കാരുണ്യമില്ലാപടഹശബ്ദങ്ങൾ!നുറുങ്ങിതകർന്നുപോകുംമനസ്സിന്റെ നേരില്ലാവിറങ്ങലുകൾമാനസികവെല്ലുവിളികൾഇരുളിന്റെ കറുപ്പാർന്നനീലിമകൾ!കൊട്ടിയുയരുന്നു പാണ്ടിമേളങ്ങൾപഞ്ചാരികൾ ചേങ്ങിലകൾ…
