❤️ നഗര തിരക്കുകൾ ❤️
രചന : അനീഷ് സോമൻ✍ നഗരം ബഹളമയമായതിരക്കിലേക്ക്കടക്കുമ്പോഴുംബഹുനിലകെട്ടിടത്തിന്റെനാലുചുവരുകൾള്ളിലെഏകാന്തത്തടവിലിരിക്കുന്നവർ തൻകവിളുകളിലൂടെയൊഴുകിമിഴിനീർവിസ്മയകരമായകാഴ്ചദ്രവ്യങ്ങളെങ്കിലുംനിഴൽശബ്ദങ്ങൾ പോലുംഒറ്റയാക്കപ്പെട്ടയിടമായ്..ചാറ്റൽമഴയാൽ കുളിരണിയുന്നനീരുറവകളും മലനിരകളുംപറവകളുടെ നാദങ്ങളുംശുദ്ധമായ വായുവുംതിരികെ വിളിക്കുന്നു..പട്ടണത്തിലെ തിരക്കുകൾക്ക്ഒരവധി കൊടുത്ത്കവിളുകളിലൂടെയൊഴുകുംകണ്ണുനീർ തുടച്ച് ചിരിച്ച മുഖവുമായിമടങ്ങി വരുക. ഏകാന്തരെ..
