പറന്നണയാൻ
രചന : ബദരി ബദരി ✍ ചാരെ പറന്നണയാൻചിറകുവിടർത്തിയപൂമ്പാറ്റയെ ഓർത്ത്പൂവ് തൻ്റെമനോഹരമായഇതളുകൾ വിടർത്തി..അകമേ മധുരമേറിയതേൻകണങ്ങൾഒരുക്കി കാത്തിരുന്നു..കള്ളക്കരിവണ്ടുകൾചുറ്റിപ്പറക്കുമ്പോൾപൂവുകളെങ്ങനെസുരക്ഷിതരായിരിക്കും.കരിവണ്ടുകൾ കരിങ്കൊടിപോലെ അശുഭങ്ങളെസൂചിപ്പിക്കുന്നു..പൂമ്പാറ്റയെങ്കിലോ തൻ്റെപ്രണയിനിപ്പൂവിൻ്റവർണ്ണങ്ങളാകെയുംതൻ്റെ ചിറകുകളിൽഉല്ലേഖനം ചെയ്തിരിക്കുന്നു..!
