ആർദ്രത തേടി
രചന : തോമസ് കവാലം ✍ (ജോഷിമഠിലെ നിസ്സഹായരായജനങ്ങളെ ഓർത്ത് അവർക്ക്വേണ്ടി ഈ കവിത ഞാൻസമർപ്പിക്കുന്നു.) നിലച്ചിരുന്നുപോയി ഞാനുംതല പെരുത്തതുപോലവിടെവലവിരിച്ചാ വിധി ക്രൂരംതുലച്ചെൻ ലോല ജീവിതവും. മനസ്സ് തകർന്നു കണ്ണാടിപോൽമണ്ണു വിണ്ടുകീറി യേറെദൂരംകണ്ണുനീരൊഴുക്കി പാവം ജനംവിണ്ണിനെ പഴിക്കുന്നീ പതിതർ. നരക വാതിലിൻ…
