പ്രാണഭയം
രചന : സുരേഷ് പൊൻകുന്നം✍ പ്രാണഭയം ഞാൻ നേര്ചൊല്ലുന്നില്ലപ്രാണഭയം ഞാൻ നേര്കാണുന്നില്ലപ്രണഭയം ഞാൻ സാക്ഷിആകുന്നില്ലഞാൻ കണ്ണടച്ചടച്ചങ്ങനെകാത് കൊട്ടിയടച്ചടച്ചങ്ങനെ മണ്ണിലേക്കും മനുഷ്യനേം നോക്കാതെവിണ്ണിലുള്ളതാം താരങ്ങളെ നോക്കിവെണ്മയുള്ളൊരായാകാശ വീഥിയിൽഇന്ദ്രനീല നിലാവിൽ പൊഴിയുന്നഗന്ധം തിരയുന്നുഗന്ധർവ സംഗീതം കേൾക്കുന്നുഒന്നുമറിയുന്നതില്ല ഞാൻഞാൻ സാക്ഷിയല്ലപൂവിന്റെ ഗദ്ഗദം തേടുന്നവൻകാട്ട് ചോല പാട്ട്…
