അയലത്തൊരുവൾ
രചന : അജിത്ത് റാന്നി . ✍ അയലത്തവളുള്ള കാലത്തൊരു നാൾകളിവാക്കു ചൊല്ലി രസിച്ചിരിക്കേകവിളിണ നാണത്താൽ ചോന്നതും നിൻ്റെനുണക്കുഴി പൂത്തതും ഓർക്കുന്നു ഞാൻ. കൊഞ്ചിപ്പിണങ്ങുന്ന നാളുതൊട്ടെന്നുടെകൈവിരൽ കൂട്ടായ് എടുത്തവളിൽകാലം വർണ്ണങ്ങൾ ചാലിച്ചെഴുതവേകാമിനിയായവൾ കാതരയായ്. നാടും നാട്ടാരും നിൻ്റെ പെണ്ണെന്നോതിനാരായണക്കിളി ഏറ്റു ചൊല്ലേനാണം…
