അഹമ്മദാബാദ് വിമാനാപകടം; ബ്ലാക്ക് ബോക്സ് കണ്ടെത്തി, തകർച്ചയുടെ നിർണായക വിവരങ്ങൾ ലഭ്യമായേക്കും.
അഹമ്മദാബാദ്-ലണ്ടൻ എയർ ഇന്ത്യ വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെടുത്തു. സിവിൽ ഏവിയേഷൻ മന്ത്രാലയത്തെ ഉദ്ധരിച്ച് ദേശീയ മധ്യാമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. വിമാനത്തിന്റെ പിൻഭാഗത്തായി സ്ഥിതിചെയ്യുന്ന ഓറഞ്ച് നിറത്തിലുള്ള ഈ ഉപകരണം ഇതുവരെ 265 പേരുടെ മരണത്തിനിടയാക്കിയ അപകടത്തെക്കുറിച്ചുള്ള നിർണായക വിവരങ്ങളിലേക്ക്…