Category: വൈറൽ

പാകിസ്ഥാൻ വെടി നിർത്തൽ കരാർ ലംഘിച്ചതായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി.

ന്യൂഡൽഹി: യുദ്ധഭീതിയുടെ വക്കിൽ അപ്രതീക്ഷിതമായി ഇന്ത്യയ്ക്കുംപാകിസ്താനുമിടയില്‍ നിലവില്‍ വന്ന വെടിനിര്‍ത്തല്‍ ധാരണമണിക്കൂറുകള്‍ക്കകം ലംഘിച്ച്പാകിസ്താന്‍. ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറിവിക്രം മിസ്രിയാണ്രാത്രി 10.45 നു വിളിച്ചുചേർത്തപ്രത്യേകവാർത്താസമ്മേളനത്തിൽ ഗുരുതരമായഈആരോപണം ഉന്നയിച്ചത്.പാകിസ്താന്റെ ഭാഗത്ത്നിന്നുണ്ടായത്അപലപനീയമായ നീക്കമാണ്. ആക്രമണത്തിനെതിരേ സേന ഉചിതമായി നടപടി കൈക്കൊണ്ടിട്ടുണ്ട്.വെടിനിര്‍ത്തല്‍ ധാരണ പാകിസ്താന്‍ ലംഘിച്ച സാഹചര്യത്തില്‍…

സമ്പൂർണ വെടിനിർത്തൽ സ്ഥിരീകരിച്ച് ഇന്ത്യയും പാകിസ്ഥാനും.

ഇന്ത്യയും പാകിസ്താനും തമ്മിൽ സമ്പൂർണ വെടിനിർത്തലിന് ധാരണയായതായി ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇരുരാജ്യങ്ങളും തമ്മിൽ നടന്ന ഉന്നതതല ചർച്ചകളുടെ ഫലമായാണ് ഈ നിർണായക തീരുമാനം കൈക്കൊണ്ടത്. ശനിയാഴ്ച ഉച്ചയ്ക്ക് 3:35-ന് പാകിസ്താൻ ഡയറക്ടർ ജനറൽ ഓഫ്…

വേണം ഒരു പാപ്പാ…

രചന : ജോൺ സി കെ ✍ വേണം ഒരു പാപ്പാ…കുഞ്ഞാടുകളെ മേക്കാൻഒരു പാപ്പാ ഉടനടി വേണം..!കത്തോലിക്കാ സഭയിൽഒരു പോപ്പിനെ വേണം!ആഗോള സഭയിൽ അന്ത്യംപാപ്പായെന്നല്ലോ…അവസാന വാക്കും പോപ്പാണല്ലോ…!കൂട്ടം തെറ്റിയ കുഞ്ഞാടുകളേനോക്കീടാൻ…!പട്ടം നൽകീയൊത്തിരിപാതിരിമാരും! മെത്രാന്മാരും…!പാതിരിമാരും പതറിപ്പോയൊരു നാളിൽഒത്തിരി മാറ്റം വന്നു കൂർബ്ബാനയിലും!‘ഏകീകരണ’ കുർബാന…

പുതിയ പോപ്പ്: കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രവോസ്ത് ഇനി ലിയോ പതിനാലാമൻ മാർപാപ്പ.

അവലോകനം : ജോര്‍ജ് കക്കാട്ട്✍️ പുതിയ പോപ്പ് കുടിയേറ്റക്കാരുടെ മകനാണ്.വ്യാഴാഴ്ച, വൈകുന്നേരം 6:05 നാലാം റൗണ്ട് വോട്ടെടുപ്പിൽ, സിസ്റ്റൈൻ ചാപ്പലിന്റെ മേൽക്കൂരയിലെ ചിമ്മിനിയിൽ നിന്ന് വെളുത്ത പുക ഉയർന്നു. റോമിലെ സെന്റ് പീറ്റേഴ്‌സ് സ്ക്വയറിൽ ഏകദേശം 40,000 പേർ ആർപ്പുവിളിച്ചു. വെളുത്ത…

സിന്ദൂരം.

രചന : ജോൺ കൈമൂടൻ.✍️ സിന്ദൂരബിന്ദിയാ സ്വേദച്ചാലിലലിഞ്ഞി-റ്റിറ്റുവീണതീ പഹൽഗാമിൻമുറ്റത്ത്.മംഗല്യസിന്ദൂരം മായുന്നതിൻമുമ്പ്സോദരിയായൊരു വിധവ പഹൽഗാമിൽ. പുതുമണവാളന്റെ പുതുമണംപേറിയമൃതശരീരത്തിങ്കൽ വിലപിച്ചിരുന്നതാംസോദരീ നിൻ വിലാപത്തിന്നുമുത്തരം;സോദരർസൈനികർ എണ്ണിയെണ്ണിയേകി. മലയാളമണ്ണിന്റെ ധീരനാംതാതനെമനംനൊന്തുനിൽക്കുന്ന മകളുടെമുന്നിലായ്ചെറുമക്കൾസന്നിധം ചെറുത്തുനിൽപില്ലാത്തകുരുതിനടത്തീ ബൈസരൺതകിടിയിൽ. നാടുകാണാൻവന്ന നാട്ടുകാരേയെന്റെനാട്ടിനുള്ളിൽവന്ന് ഭീകരർ ധ്വംസിച്ചു.നാടുകടന്നെത്തിവന്ന കിരാതരേനാടുകടത്തിടും തുരത്തുംമാളംവരേം. കശ്മീരതെന്നുടെ മണ്ണിന്റെതുണ്ടാണ്തുണ്ടുവിഴുങ്ങിനീ അന്നൊരുചതിയിലും,കശ്മീരുമൊത്തമായ്…

മോഹ ചിറകില്ലാ പക്ഷി’

രചന : ശ്രീകുമാർ ആമ്പല്ലൂർ ✍ തൃശൂർപൂരം കൊട്ടികേറുകയാണല്ലോ ഇന്ന്വർണ്ണകടലായി മാറുന്ന തേക്കിൻ കാട് മൈതാനത്ത് ഇത്തിരിവട്ടം സ്ഥലമൊരുക്കി അന്നത്തിന് വകകണ്ടെത്തുന്ന നാടോടി പെങ്കിടാവിനെ കണ്ടവരുണ്ടോ… ഒരു നാണയം ഇവൾക്കായ് പാത്രത്തിൽ ഇട്ട് കൊടുത്തവരുണ്ടോ? ആകാശത്താരോ –കെട്ടിയ ഞാണിൽ .ആരോ തട്ടുംതാളത്തിൽ…

പൂരം

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ✍ പൂരം പൂരം തൃശൂർ പൂരംകേമം കേമം ബഹുകേമംതാളം മേളം ഇലത്താളംകൊട്ടിക്കേറും ചെണ്ടമേളംകുഴലും കൊമ്പും ഗംഭീരംമേളക്കൊഴുപ്പ് കെങ്കേമംനെറ്റിപ്പട്ടം വെഞ്ചാമരംഗജരാജന്മാരുടെ തലയാട്ടംചുറ്റമ്പലത്തിലെ തിരിനാളംചുറ്റുവിളക്കിന്റെ ഉത്സാഹംആനപ്പുറത്തേറി തിടമ്പേറ്റിശീവേലി തൊഴുതു ജനക്കൂട്ടംപൂരപ്പറമ്പിലെ ജനസാന്ദ്രതപൂരങ്ങളിൽ വെച്ച് മഹാപൂരംആനപ്പുറത്തുള്ള കുടമാറ്റംകാണുമ്പോൾ ആനയ്ക്കാനന്ദംആർത്തുവിളിച്ച് ജനസാഗരംപൂരം…

നീ വിളിക്കരുത്…!

രചന : Sha Ly🎭✍ നിന്നിൽ നിന്ന് മുറിഞ്ഞുവീണ എന്നെഅവർ മയ്യിത്തെന്നു വിളിച്ചേക്കും..നീ വിളിക്കരുത്…!നിന്നിലേക്ക് തുറന്നു വെച്ചഎന്റെകണ്ണുകളെഅവരടച്ചുകളഞ്ഞേക്കും..തുറക്കെന്നു പറഞ്ഞു നീഅഴിഞ്ഞു വീഴരുത്ഞാനുടുത്തു കാണാൻനിനക്കേറെയിഷ്ടമുള്ള വെളുപ്പിനാൽഅവരെന്നെ വരിഞ്ഞു പൊതിഞ്ഞെക്കുംഅരുതെന്നലറി നീ പൊട്ടിത്തെറിക്കരുത്..പടിയിറങ്ങും നേരംപതിവുള്ള ചിരിതന്നില്ലല്ലോപൊന്നേയെന്നുംനീ കലങ്ങിയൊഴുകിയേക്കരുത്..ഒരു പരുത്തിക്കും മൂടാനാവാത്തഒരു ചിരി അപ്പോഴുമെന്നിൽ ബാക്കിയുണ്ടാവുംവിശാലസ്വർഗ്ഗത്തിലെ…

ആദ്യരാത്രി

രചന : സുരേഷ് പൊൻകുന്നം ✍ കേരളാ കൾച്ചറൽ ഫോറം,സത്യൻ സ്മാരകം, മ്യൂസിയം,തിരുവനന്തപുരം. 02/05/2025പ്രതിമാസ പരിപാടിയായ കവിയരങ്ങും പുസ്തക ചർച്ചയും.ആദ്യരാത്രി എന്ന കവിത അവതരിപ്പിച്ചു. ആദ്യരാത്രി ഇരു മുലകളുംമാറി മാറിക്കുടിച്ച്, കുടിപ്പിച്ച്നെറുകയിൽ ചുണ്ടിൽ കണ്ണിൽതെരുതെരായുമ്മയുംഅരുമയാമൊരു സ്നേഹത്തലോടലും,അങ്ങനൊക്കെയാവാം ആദ്യരാത്രി,അമ്മയില്ലല്ലോ, ഒന്ന് ചോദിക്കാൻ,രണ്ടാം രാത്രി…

അമ്മേടെ പിരീഡുകൾ

രചന : ജിനു ✍ ആകാശവാണി തിരുവനന്തപുരം നിലയത്തിൽ അവതരിപ്പിച്ച എന്റെ കവിത. റേഡിയോയിൽ ഇന്നലെ കവിത പ്രക്ഷേപണം ചെയ്തപ്പോൾ കേൾക്കാൻ പറ്റാഞ്ഞവർക്കായി ഇവിടെ പോസ്റ്റ്‌ ചെയ്യുന്നു. പിഞ്ഞാണങ്ങൾ കൂട്ടിയിടിപ്പിച്ചുചിലപ്പോഴതു മണിമുഴക്കിയെത്തും.മറ്റുചിലപ്പോൾതേങ്ങാപ്പീര ല്ലിൽ കിടന്നുനിലവിളിക്കുന്നുണ്ടാകും,പതിവിലും കൂടുതൽ ചതച്ചും അമർത്തിയുംഅരയപ്പെടുന്നതിനാൽ.പശൂന്റെ ഈച്ചയെ ഓടിക്കുന്ന…