മരം
രചന : പട്ടം ശ്രീദേവിനായര്‍✍ ‘” ലോക പരിസ്ഥിതി”” ദിനാശംസകൾ 🙏 ഞാനൊരു മരം !ചലിക്കാനാവതില്ലാത്ത,സഹിക്കാന്‍ ആവതുള്ള മരം!വന്‍ മരമോ? അറിയില്ല.ചെറുമരമോ? അറിയില്ല.എന്റെ കണ്ണുകളില്‍ ഞാന്‍ആകാശം മാത്രം കാണുന്നു!നാലുവശവും,തഴെയും,മുകളിലുമെല്ലാം ആകാശം മാത്രം!സമയം കിട്ടുമ്പോഴെല്ലാം ഞാന്‍എന്റെ ശരീരത്തെയും നോക്കുന്നു!ഞാന്‍ നഗ്നയാണ്.എന്നാല്‍ഇലകളെക്കൊണ്ട് ഞാന്‍ എന്റെനഗ്നത…
