Category: വൈറൽ

ദൈവ നാട്ടിലെ സാത്താൻമാർ

രചന : ടി.എം. നവാസ് വളാഞ്ചേരി✍ വിദ്യാഭ്യാസ പരമായി ഏറെ ഉയർന്ന് നിൽക്കുന്ന കേരളം സാംസ്കാരികമായും ധാർമികമായും എത്രത്തോളം അധപതിച്ചു എന്നതിൻ്റെ നേർക്കാഴ്ചയാണ് റാഗിംഗ് എന്ന നീച പ്രവർത്തിയിലൂടെ പുതുതലമുറ ചെയ്തു കൊണ്ടിരിക്കുന്നത്. അറിവ് നേടാനായ് വന്നൊരു കൂട്ടിനെഅറവുമാടിനെപ്പോലെ വലിച്ചവർഅറക്കുന്ന വാക്കിനാൽ…

കലികാലം

രചന : കെ ബി മനോജ് കുമരംകരി.✍ ഒരുപിഞ്ചുപൈതലിനെ കൊന്നൊടുക്കിയരാക്ഷസാ..നിനക്കെങ്ങനെകാലംതന്നു മാതുലസ്ഥാനംപകയാണറപ്പാണ്ഹൃദയം പൊള്ളുമീവാർത്ത കേൾക്കാൻമടുപ്പാണ്.കണ്ണൻ്റെമാതുലനാംകംസൻ്റെ പിൻതുടർച്ചക്കാരനോ നീ..കാട്ടാളരാക്ഷസാനിനക്കുകാലംമെനഞ്ഞു തന്നൊരാപൊയ്മുഖങ്ങളേറെ തച്ചുടക്കും.ചുറ്റിലുമുള്ളൊരുകാഴ്ചകൾ കണ്ട്കുറിക്കാതിരിക്കാനും വയ്യ.ഒരിടത്തുതീക്കളിഒരുതുണ്ടുഭൂമിക്കായ്അച്ഛനേ – അമ്മയേ കൊന്നൊടുക്കിവാർദ്ധക്യംപിടിമുറുക്കി മക്കളെകാത്തിരിക്കുംനാളതിൽഇന്ധനജാലം കാട്ടികൊന്നൊടുക്കിപകപ്പുക.മറ്റൊരിടത്തുലഹരി.. സ്വപ്നത്തിലുംകാണാത്തകാഴ്ചകളൊരേഉദരത്തിൽ പിറന്നൊരനുജത്തിയേഅമ്മയാക്കിയചെറുബാല്ല്യംപ്രണയംനാമ്പിട്ടുകഷായത്തിലൊടുക്കിയജീവൻഅറിയുന്നുവോ…പരിശുദ്ധ പ്രണയംമരിക്കില്ലൊരുനാളും.അഗ്നിസാക്ഷിയായൊരു പെണ്ണിനെകൊത്തിനുറുക്കിയുംനാമംചൊല്ലാനറിയാത്തപ്പനേ കൊന്നൊടുക്കി സമാധിയാക്കിയുംകഥകൾതിരക്കഥകളങ്ങനെ നീളുന്നുപലവിധം.കടൽതിരകളെണ്ണിമണൽതരികൾവാരിയുംപ്രകൃതിതൻവികൃതിയാം സൂര്യനുംതാഴവേഭയമാണെനിക്ക്നാളത്തെ…

എന്റെ വാലന്റൈൻ സുന്ദരി“

രചന : നവാസ് ഹനീഫ് ✍️ 🌹ഇതളൂർന്നു വീഴുമീ വഴിത്താരയിൽ….ഹൃദയങ്ങൾ പൂത്തുലഞ്ഞൊരാ വാകമരച്ചോട്ടിൽ..മനസ്സുകൾ കൈമാറിയനിമിഷത്തിന്റെ അനുഭൂതിയിൽനിൻ നിശ്വാസമുതിർത്തകുളിർകാറ്റെന്നെ തഴുകുമ്പോൾജന്മാന്തരങ്ങൾ കഴിഞ്ഞാലുംപ്രണയാദ്രമാം നിൻ ഗന്ധമെന്നിൽപ്രാണനായി നിലനിൽക്കും!ഞാൻ കണ്ട കനവുകളിലൊന്നുംനിനക്കിത്രയും സൗന്ദര്യമില്ലായിരുന്നു…ഞാൻ നെയ്തെടുത്ത ചിന്തകളേക്കാൾചന്തമേറിയിരുന്നു നിൻചലനങ്ങൾ…ഞാൻ സ്വരുക്കൂട്ടിയ സ്വത്തുക്കളെക്കാൾവിലപിടിച്ചതായിരുന്നു നീയെന്ന സ്വത്ത്‌ഞാൻ വാരിത്തേച്ച ചായങ്ങളിലൊന്നിലുംനിൻ…

പറക്കുന്ന ഹൃദയങ്ങൾ

രചന : ജോർജ് കക്കാട്ട് ✍ വീഞ്ഞു പോലെ ചുവന്ന റോസാപ്പൂക്കൾ, തൂവെള്ള മഞ്ഞിൽ,തണുത്തുറഞ്ഞ രാത്രിയുടെ ശ്വാസം പോലെയാണ്.ആദ്യം ചുംബിച്ചു, സ്നേഹത്താൽ ഉണർന്നു,സ്വർഗ്ഗീയ നീലയിലേക്ക് തലകൾ നീണ്ടുകിടക്കുന്നു.പനിപിടിച്ച സ്വപ്നങ്ങൾ, നിന്നിലും എന്നിലും,എല്ലാ ഇല്ലായ്മകളും സ്വീകരിക്കുക.സന്തോഷ മുത്തുകൾ ഇവിടെ ശേഖരിക്കൂ.സ്നേഹത്തിന്റെ ഒരു അടയാളം…

മുറിവേറ്റവർ

രചന : സെഹ്റാൻ✍ എന്നാൽ മുറിവേറ്റവരാകട്ടെ മുറിവുകളെക്കുറിച്ച്നിശബ്ദരായിരിക്കുന്നു.ഇരുളിന്റെ തകർന്ന കണ്ണാടിച്ചില്ലുകളിലെപ്രതിബിംബങ്ങളോട് സംവദിക്കുമ്പൊഴുംഅതിവിദഗ്ധമായി അവർമുറിവുകളെ മറച്ചുപിടിക്കുന്നു.വിണ്ടുകീറിയ വീഥികളുടെഓരങ്ങളിൽ തീക്കുണ്ഡങ്ങളൊരുക്കിഅവർ മുറിവുകൾക്ക് ചൂടുപിടിപ്പിക്കുന്നു.മഞ്ഞുകാലങ്ങളിൽ ഒഴിഞ്ഞപക്ഷിക്കൂടുകളിൽ അവർ തങ്ങളുടെഏകാന്തതയെ നിക്ഷേപിക്കുന്നു.ഇലപൊഴിക്കുന്ന കാലത്ത്വൃക്ഷങ്ങളുടെ വേരറ്റങ്ങളിൽ അവരുടെവിയർപ്പുതുള്ളികൾ ചേക്കേറുന്നു.മുറിവുകൾ പക്ഷേ അപ്പോഴുംഉണങ്ങാതിരിക്കുന്നു!മുറിവുകളെക്കുറിച്ച് അവർ നിശബ്ദരായിരിക്കുന്നു!അത്രമേൽ മുറിവുകൾക്കുള്ളിലേക്ക്അവർ പൂണ്ടിറങ്ങിപ്പോയതിനാലാവണംനേർത്തൊരു വിലാപം…

അത്താണി

രചന : ദിവാകരൻ പികെ.✍ വിളറിയമുഖവുമായി തിരക്കിട്ടോടുന്നവരിൽപ്രസന്നമുഖമുള്ള സോദരാ……ഇത്തിരിനേരമീ തണലിലെന്നോടൊത്ത്ഇരിക്കാമൊ നെഞ്ചിലെ ഭാരമിറക്കിവെയ്ക്കാൻ ഇത്തിരി കനിവ് കാട്ടുമോ ?നെഞ്ചിലെ വിങ്ങൽ ഇറക്കി വെയ്ക്കാൻഅത്താണി തേടി അലയവെ കനിവാർന്ന,നോട്ടമെൻ കരളിളാണ് പതിച്ചതെന്നറിയുകആരിലും കാണാത്ത മുഖ പ്രസാദത്തിൻ,പൊരുളെന്തെന്നറിയാനെൻകാതുകൾകൊതിക്കുന്നു.എൻ കണ്ണീരൊപ്പിയ കൈകൾചേർത്തു പിടിച്ചു ഞാൻ മാപ്പുചോദിക്കുന്നുവിലപ്പെട്ട…

ഒരു നാടൻ കവിത

രചന : ചൊകൊജോ വെള്ളറക്കാട്✍ ഹിറ്റ്ലർ രണ്ടാമൻകണ്ടു ഞാനിന്ന്, ഏറ്റം വലിയൊരു –കണ്ടകശ്ശനിയുള്ളോരു “മന്ത്രി –മുഖ്യ”നെ, യിന്നുവരേം കാണാത്ത –മുഖമുള്ളൊരു ‘ഹിറ്റ്ലർ രണ്ടാമൻ!’ കറുത്ത കൊടിയുടെ സംഹാരി!!വെറുപ്പ് വിത്തുകൾ വിതറുമൊരു –കടുത്ത പൊതുജന വിരോധി !കേരളനാടിൻ സ്വന്തം രാജാവോ! “കാരണഭൂതൻ” സ്തുതി…

ഇത് ഭാരതം

രചന : അനിൽ ശിവശക്തി✍ ഇത് ഭാരതത്തിന്റെ ശാന്തിപർവംഇത് ത്യാഗ സമരത്തിൻ പുണ്യതീർഥഇത് ചങ്കുറപ്പിന്റെ നേരോർമ്മകൾഇത് അടിമത്വമണ്ണിന്റെ പുനർജനികൾ .ഇത് ഭാർഗവാരാമന്റെ സംസ്കാര തപോഭൂമിഇത് അശ്വമേധങ്ങൾ ദിഗ് വിജയം കൊയ്തദാശരഥിതൻ കൈവല്യ യാഗഭൂവിത്പണ്ടൊരു തപസ്വി രാ.. മായണമെന്ന് ചൊല്ലിയ പുണ്ണ്യഭൂവിത്എത്രയെത്ര രക്തപ്പുഴ…

മാമ്പഴക്കാലം

രചന : എം പി ശ്രീകുമാർ ✍ മഞ്ഞു പുതച്ചു മാവുകൾ പൂക്കുംമകരം വരവായ്മാന്തളിർ പോയി പൂങ്കുലയാടിപൂമണ മെത്തുന്നുമഞ്ഞു പൊഴിഞ്ഞു മഞ്ജിമ ചിന്നിമധുരം കായ്ക്കുന്നുസഞ്ചിതപുണ്യം മണ്ണിലുണ്ടതുമാമ്പഴമായിട്ട്മലയാളത്തിൽ തേൻമഴപോലെവന്നു പതിക്കുന്നുചെങ്കൽകാന്തി ചൊരിഞ്ഞു വിളങ്ങുംചെങ്കൽവരിക്കകൾകിളിതൻ ചുണ്ടു കണക്കെ ചേലിൽനല്ല കിളിച്ചുണ്ടൻമൂത്തു പഴുത്തു വിളഞ്ഞു വീഴുംമുഴുത്ത…

കവിതാശംസകൾ*.

രചന : അഹ്‌മദ് മുഈനുദ്ദീൻ.✍ കാത്തിരിക്കാത്തഒരു മനുഷ്യനേയുംകവിത തേടിവന്നിട്ടില്ലകവിതയിലേക്ക്എളുപ്പവഴികളൊന്നുമില്ലതീവ്രമായ ആഗ്രഹത്താലുംഅനുഭവത്തിലുമാകാംകവിതയൂറുന്നത്അലസനടത്തങ്ങളിൽഓർമ്മകളുടെ വീണ്ടെടുപ്പിൽകണ്ടെടുക്കുന്നതെന്ന്പറയാമെന്നുമാത്രം.കവിത അരൂപിയാണ്നിറക്കുന്ന പാത്രത്തിന് വഴങ്ങുന്നുണ്ടാവാംവായനക്കാരൻ്റെ ഉള്ളകത്തിലാണ്അതിൻ്റെ രൂപപരിണാമംകവിതഇത് വഴി പോകുമെന്നുറപ്പ്കാഴ്ചയിൽ പതിയുന്നില്ലന്നേയുള്ളൂകൈകാണിച്ച്കുശലാന്വേഷണം നടത്തണമെന്ന്കാലേക്കൂട്ടി തീരുമാനിക്കണംനഷ്ടനിമിഷങ്ങൾതിരിച്ചെടുക്കാനാവില്ലന്ന ബോധംനിൻ്റെ ഉറക്കം കെടുത്തട്ടെരക്തയോട്ടം വേഗത്തിലാക്കട്ടെ.