ഗാംബിയയിലെ 66 കുട്ടികളുടെ മരണത്തിന് കാരണം ഇന്ത്യന്‍ നിര്‍മ്മിത കഫ് സിറപ്പാണെന്ന് ലോകാരോഗ്യ സംഘടന
ഗാംബിയയിലെ 66 കുട്ടികളുടെ മരണത്തിന് കാരണം ഇന്ത്യന്‍ നിര്‍മ്മിത കഫ് സിറപ്പാണെന്ന് ലോകാരോഗ്യ സംഘടന. ഗാംബിയ എന്ന രാജ്യത്തെ അഞ്ചുവയസ്സിന് താഴെയുള്ള കുട്ടികളുടെ മരണത്തിനാണ് ഇന്ത്യ നിര്‍മ്മിത കഫ് സിറപ്പ് കാരണമായത്. ഡയറ്റ് തലിന്‍ ഗ്ലൈകോള്‍, എത്തിലിന്‍ ഗ്ലൈകോള്‍ എന്നിവ അപകടകരമായ…
