നാവും നട്ടെല്ലും
രചന : സന്ധ്യാസന്നിധി✍ നാവും നട്ടെല്ലുംഎല്ലാമനുഷ്യര്ക്കും ഉണ്ടെങ്കിലുംഅതിന്റെ ഉപയോഗവും ഉറപ്പുംഎല്ലാവരിലുമുണ്ടാകണമെന്നില്ല.സംസാരശേഷിയും സംവാദശേഷിയുംവൃത്യസ്ത നിലപാടുകളുടെ പ്രവര്‍ത്തനം കൂടിയാണ്.തന്നെ ബാധിക്കില്ലായെന്നുള്ളകൊള്ളരുതായ്മകളോടെല്ലാംഞാനതഗീകരിക്കുകയാണെന്ന മട്ടില്‍ വളരെവിദഗ്ധമായ്അതോടൊപ്പം ഒഴുകിനടക്കുന്നവരുണ്ട്.അതായത് പൂച്ചപാല്കുടിക്കും പോലെ.കണ്ണടയ്ക്കുന്നയാളിന് അകത്തും പുറത്തും ഇരുട്ടാണ്.കണ്ടുനില്ക്കുന്നവരില്കുറച്ചുപേരെങ്കിലും കാഴ്ചയുള്ളവരാണെന്നകാര്യം അത്തരക്കാര്‍ മറന്നുപോകുന്നു.എന്തുകൊണ്ടോഅത്തരം ആള്‍ക്കാരോടും ആഘോഷങ്ങളോടുംഒരുതരം അസ്വസ്തതയാണ് അനുഭവപ്പെടുക.ചവച്ചിറക്കാനാവത്തതെന്തോതൊണ്ടക്കുഴിയില് നിന്ന്പുറത്തേക്ക്ചാടാന്വെമ്പുന്നതുപോലെയാണത്.അതുകൊണ്ട് തന്നെ,…
