മറിയം തെരേസയ്ക്കും, എനിക്കുമിടയിൽ…
രചന : ഽ സെഹ്റാൻ✍️ എനിക്കും, മറിയം തെരേസയ്ക്കുമിടയിൽമണൽത്തരികൾ കൊണ്ടുണ്ടാക്കിയചില്ലുകളുള്ള തുറക്കാത്ത ഒരു ജാലകമുണ്ട്!ഞങ്ങൾക്ക് രണ്ടടുക്കള.രണ്ട് കിടപ്പുമുറികൾ.രുചികളുടെ മാദകഗന്ധങ്ങളാൽമോഹിപ്പിക്കും അവളുടെ അടുക്കള.അമ്ലഗന്ധം തങ്ങിനിൽക്കുന്നഒരിടമാണ് എൻ്റെ അടുക്കള.കിടപ്പുമുറിയിലാകട്ടെ നിറയെപ്രാണികൾ, ചിതൽപ്പുറ്റുകൾ…അവളുടെ കിടപ്പുമുറി എങ്ങനെയിരിക്കും?“മറിയം തെരേസാ, നീ എന്തെടുക്കുന്നു? “ഒരിക്കൽ ജാലകത്തിനപ്പുറത്തേക്ക്ഞാനവളോട് ചോദിച്ചു.“വഴിയിലെനിക്കൊരു അപകടം…
