സുവിധ നിർത്തലാക്കിയ കേന്ദ്ര വിദേശ കാര്യാ വകുപ്പിനും, അതിന് പിന്നിൽ പ്രവർത്തിച്ച ഡോ. ജോൺ ബ്രിട്ടാസ് എം .പി ക്കും അഭിനന്ദങ്ങൾ.
ശ്രീകുമാർ ഉണ്ണിത്താൻ കോവിടിന്റെ അതിവ്യാപന കാലത്ത് അത്യാവശ്യവും എന്നാൽ ഇപ്പോൾ പ്രവാസി മലയാളികളുടെ യാത്രകളിൽ ഒട്ടുമേ അത്യന്താ പേഷിതം അല്ലാത്തതുമായഎയർ സുവിധ നിർത്തലാക്കണം എന്നാവശ്യപ്പെട്ടു മലയാളികളുടെ ഇടയിൽനിന്നും ധാരാളം പരാതികൾ ലഭിച്ചിരുന്നു. ഇതിന് വേണ്ടി ഫൊക്കാന പ്രസിഡന്റ് ഡോക്ടർ ബാബു സ്റ്റീഫന്റെ…
