വിസ്പർ
രചന : സാജിർ കരിയാടൻ ✍ 8 ബിയിലെമാളു പി. കെപോക്കുവരവുള്ള കാട്ടിൽമാസക്കറ പുരണ്ട ചോരത്തുണി വലിച്ചെറിയാറുള്ളത്സുഹറ കാണും ..തനിച്ചെറുപ്പത്തിലേ വലിയപെണ്ണായ കാര്യംആരോടും പറയരുതെന്ന്സുഹറയ്ക്ക് താക്കീത് കൊടുക്കും…ഉപേക്ഷിക്കപ്പെട്ട അശുദ്ധിയെമറ്റാരും കണ്ടിട്ടുണ്ടാവില്ലെന്ന വിശ്വാസം മാളുവിൽ ഉടലെടുക്കും.ഊടുവഴിയിൽ കൊഴിഞ്ഞുചീഞ്ഞഇലഞ്ഞിപ്പൂമണംഅവളോടൊപ്പം സ്കൂളിൽ പോകും..ഓട്ടമത്സരത്തിൽനൂറുമീറ്ററോടുമ്പോൾ വയറുവേദന വന്ന്ചോരപൊടിഞ്ഞതുകണ്ട്പി.ടി.…
