സ്നേഹ ഗീഥിക
രചന : രാജീവ് ചേമഞ്ചേരി✍ സഖിയേ…….സഖിയേ…….സഖിയേ…….സഖിയേ…….സഖിയേ…….സഖിയേ…….ഒരു വാക്കു മിണ്ടാതെ നീയെങ്ങു പോയീ!ഓമനിക്കാൻ സ്വപ്നമേകി നീയോടിയകന്നതെന്തിനായീ…ഓരോ ദളമിന്നടർന്ന് വീഴുമ്പോൾ –ഓരത്തലയുന്നു നിൻ മൃദുസൗരഭം…..ഓമലാളേ ……നീയെൻ…… ചാരെയെന്ന് വരും! ഓലത്തുമ്പിലൂയലാടിടുന്നു തൂമഞ്ഞിൻ കണംഒരിടവേളമഴയിലുയരും പുതുമണ്ണിൻമണം……ഒരനുരാഗകവിതയിലെഴുതും കണ്ണിൻ നാണം!ഒരു സംഗമസായൂജ്യനിമിഷങ്ങളാൽ മനസ്സിലൊരായിരമീണം!സഖിയേ…….സഖിയേ…….സഖിയേ……. ഓരത്തണയുന്നയീയലമാലതന്നീണം….!ഓർമ്മകൾ ചികയും മനസ്സിലെയീരടിയായ്!ഒരുസ്നേഹഗീതമായധരത്തിലൊഴുകി…
