ആർദ്രം 🌹
രചന : സന്തോഷ് കുമാർ✍ മേഘനാദം നിലച്ചു ജലധരം മടങ്ങിനിലത്തെങ്ങും ജലകണം ബാക്കിയായിതൂക്കണാംക്കുരുവികൾ കൂടുവിട്ടിറങ്ങിഓടിട്ട മച്ചിൽ കലമ്പിച്ചിരുന്നുഎങ്ങും ഹരിദ്രാഭ നിറഞ്ഞൊഴുകിആർദ്രമാം നിമിഷങ്ങൾ വന്നണഞ്ഞുചെറു തൂവൽ കണക്കേ മനമുയർന്നുനമ്മിലെ മൗനം അലിഞ്ഞുപോയിസ്മൃതിയിൽ നിന്നുണരുക കാമിനിമുഖപദ്മം പതിയെ ഉയർത്തുകകണ്ണുകളിൽ തിളങ്ങും ഘനസാരംചുണ്ടുകളിൽ നിറയും അരുണാഭംശ്വേതഗളത്തിൽ…
