ഈ നീലരാവിൽ …. Muraly Raghavan
ഇലഞ്ഞിപ്പൂമരത്തിൻ ചോട്ടിൽ നമ്മൾ ഇനിപ്പാർന്ന ദിനങ്ങളിൽ പങ്കിട്ട നിമിഷങ്ങൾ.ഇദയങ്ങൾ തമ്മിൽ ഇണചേർന്ന രാവുകൾ ഇന്നും ഓർമ്മിക്കുന്നുണ്ട്, പ്രിയപ്പെട്ടവളേ! ഇനിയും മറക്കാത്ത ഓർമ്മതൻ സുഗന്ധംഇരവുകളിലെനിക്കിന്നും കൂട്ടായിരിക്കുംഇന്നലെകളുടെ ഇലയനക്കങ്ങളിൽ പോലുംഇന്നെൻ്റെ പ്രണയ മർമ്മരങ്ങൾക്ക് മധുരം ഇലകൾ പൊഴിച്ചിനിയും തളിർക്കുന്നഇലഞ്ഞിമരത്തിൻ്റെ കഥകളിലിനിയുംഇന്ദ്രജാലത്തനിമയുടെ കവനങ്ങൾഇത്തരുണത്തിലും സംഗീതമാകുന്നു. ഇനിയുമൊരുന്നാൾ…
