അമ്മ
രചന : പ്രകാശ് പോളശ്ശേരി✍ എന്തു സ്നേഹമായിരുന്നമ്മേ ,ഞങ്ങളോടെന്തു കരുതലായിരുന്നമ്മേ –ഇന്നു ഭൗതികമായിട്ടില്ലയെന്നാലുംഞങ്ങളിൽ സ്നേഹം ചൊരിഞ്ഞുണ്ടല്ലോകാത്തു കാത്തിരിക്കും ഞങ്ങളെ ,യെന്തു ഇനിയവർക്കിഷ്ട്ടമെന്നോതി.എന്തു തന്നാലും മതിയാവില്ലമ്മക്ക്പിന്നെയും തേടിയെന്തെന്തു വിഭവങ്ങൾ നൽകുംഎന്തിഷ്ട്ടമായിരുന്നു നാട്ടാർക്ക്,സുമാച്ചായെന്നു വിളിച്ചെത്തുമവരെല്ലാം ,ഒന്നും കൊടുക്കാതെ വിടില്ല, കഴിച്ചില്ലെ,സുമാച്ചയോടെന്തേ പരിഭവം മക്കളെയെന്നോതും.എന്റെ രാശാവെന്നു…
