നിറങ്ങളുടെ മറവിൽ
രചന : യൂനസ് മണത്തല ✍️ നിറങ്ങൾ ചാർത്തിയ വാക്കുകൾനേർസ്വര മാധുര്യം പകരുമ്പോൾകേൾക്കുന്ന ഹൃദയങ്ങളിൽവിശ്വാസത്തിന്റെ പൂക്കൾ വിരിയുന്നുഎന്നാൽആ നിറച്ചുരുളുകൾക്കുള്ളിൽശബ്ദമില്ലാത്ത ശൂന്യതനിശ്ശബ്ദമായി കഥപറയുംമുഖങ്ങൾ പോലെ തന്നെവാക്കുകളും ഇന്ന് മുഖാവരണങ്ങൾചിരിയുടെ മറവിൽവേദനകൾ ഒളിച്ചിരിക്കുംകാണുന്നതെല്ലാം സത്യമല്ലകേൾക്കുന്നതെല്ലാം ഹൃദയമല്ലനിറങ്ങളുടെ പകിട്ടിനപ്പുറംഅർത്ഥം തേടുന്ന കണ്ണുകൾ വേണംപൊള്ളയായ ഭംഗിക്ക് പകരംസത്യത്തിന്റെ…
