Category: ജീവിതം

കാത്തിരിപ്പ്

രചന : സൗമ്യ സനു ✍ പുലർമഞ്ഞുവീണൊരാപാതയോരത്തെന്നെ മാറോടണച്ചെന്നമ്മ ചൊല്ലിഇനിയുമൊരു ജന്മത്തിൽ കണ്ടുമുട്ടാമുണ്ണിഅതിനായി ജനിച്ചീടാം മറ്റൊരിക്കൽഈ ജന്മമാവില്ല നിന്നമ്മയാം നിരാലാംബഞാനാം പെണ്ണൊരു പാഴ്ജന്മമായ്കൗമാരത്തിൻ ചാപല്യമറിയാതെഅന്നു ഞാൻ തള്ളിപറഞ്ഞുപോയി ഉറ്റവരെയുംസ്നേഹിച്ചു ഹൃദയം പറിച്ചു നൽകിയോനെന്നെതനിച്ചാക്കി യാത്രയായിഇന്നുഞാൻ തനിച്ചായി ഈ ഭൂവിലേകയായ്കൂട്ടിനോ ബാക്കിയായ് നൊമ്പരങ്ങൾമധുരമാം…

ഓട്ട പാത്രം

രചന : മൻസൂർ നവാസ് ✍️ ഓട്ടപ്പാച്ചിലിലായിരുന്നു അയാൾ. .വീടിന്റെ ഉത്തരം താങ്ങുന്നത് താനാണെന്ന ഭാവത്തിൽഓടുന്ന പല്ലിയെപ്പോലെ. വീണ് പോയപ്പോൾ മാത്രമാണ്പിന്നിലേക്ക് തിരിഞ്ഞു നോക്കിയത്.അത് ഒരു തിരിച്ചറിവായിരുന്നു.തിരുത്തപ്പെടാൻ കഴിയാത്ത തിരിച്ചറിവ്. ഞാനൊരു സംഭവമാണെന്ന് കരുതിഞാൻ മുമ്പെ ഗമിച്ചു പോയ് ദിനമെന്നുമെഞാനില്ല എങ്കിലീ…

കൺമണിക്കായ്

രചന : പി.കെ.രവി (P. K. R)പുത്തൻ പറമ്പിൽ ✍️ മറവിക്കുമപ്പുറംമായാതെ നിൽക്കുമൊരുമാന്ത്രികലോകമുണ്ടോഇന്നീ പ്രപഞ്ചത്തിൽ .?നിറങ്ങളില്ലാതെനിഴലുകൾമാടി വിളിക്കുന്നെന്നെ.നിറവയറുമായ്ഇനിയുമേറെദൂരംതാണ്ടിടുവാൻത്രാണിയെനിക്കില്ല.വയറൊഴിഞ്ഞെൻകൺമണിക്ക്വയറു നിറയുവോളംഅമൃതൂട്ടിയുറക്കേണം.ഭൂമിതൻ മടിത്തട്ടിൽകിടത്തി ഇരുളിൻ്റെമറവിൽ മറയുവോളംഇരുകരങ്ങളുംതാങ്ങുമെന്നുദരം.പച്ച മാംസത്തിനായ്കാത്തിരിക്കുംകഴുകന്മാർക്കിരയാകും മുന്നേനിൻ മിഴി തുറക്കരുതെ…തിരികെ വരുംഅമ്മയാ നേരം.നിനക്കു തണലേകാതെപോയിടുന്നീയമ്മയെശപിച്ചിടരുതേയൊരിക്കലും.അകലെ ആഴിയിലടിത്തട്ടിൽഅകപ്പെടും മുമ്പേഅമ്മതൻ കണ്ണുനീരിൽമുക്കി കൊല്ലുമാകഴുകന്മാരെയത്രയും.നാളെയെൻ കൺമണിക്ക്കണ്ണീരിറ്റിടാതെജീവിച്ചിടേണമീ മണ്ണിൽ…..!!

🌹🌹ഹിരോഷിമാ ദിനം 🌹🌹🌹

രചന : സജീവ് ഓയൂർ ✍ ഹിരോഷിമ ദിനം – ഓഗസ്റ്റ് 6ലോകചരിത്രത്തിൽ മനുഷ്യൻ ഒരിക്കലും മറക്കാൻ പാടില്ലാത്ത ഒരു കറുത്ത ദിനമാണ് ഓഗസ്റ്റ് 6. യുദ്ധത്തിന്റെ ഭീകരതയും ശാസ്ത്രത്തിന്റെ ദുരുപയോഗവും ലോകത്തിന് മുന്നിൽ തുറന്നുകാട്ടിയ ദിനം. രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാന…

“എന്നെ സ്നേഹിച്ചവരേക്കാൾ…എന്നെ പഠിപ്പിച്ചത് എന്നെ വേദനിപ്പിച്ചവരാണ്…”

രചന : സുജിമോൾ മാരാരി ✍️ “എന്നെ സ്നേഹിച്ചവരേക്കാൾ…എന്നെ പഠിപ്പിച്ചത് എന്നെ വേദനിപ്പിച്ചവരാണ്…”ചിലർ പറയുന്നു…“ജീവിതം മുന്നോട്ടു പോകണമെങ്കിൽ എല്ലാം മറക്കണം…”എനിക്ക് അങ്ങനെ ചിരിക്കാനാവില്ല.കാരണം ഞാൻ മറവി എന്ന വരം കിട്ടിയ സ്ത്രീയല്ല…ഓർമ്മകളെ നെഞ്ചോട് ചേർത്ത് ജീവിക്കാൻ വിധിക്കപ്പെട്ട ഒരു സാധാരണ പെണ്ണാണ്.എന്റെ…

മാത്യു മുണ്ടിയാങ്കൽ: സമ്പത്തിന്റെ ഉയരങ്ങളിൽ നിന്നല്ല, മൂല്യങ്ങളുടെ ആഴങ്ങളിൽ നിന്ന് ഉയർന്ന മനുഷ്യൻ.

സാജ് കാവിന്റെഅരികത്ത് ✍️ ഓരോ സമൂഹത്തിനും വെളിച്ചം വീശുന്ന ചില വ്യക്തിത്വങ്ങളുണ്ട്. അവർ എല്ലാ വേദികളിലും നിറഞ്ഞുനിൽക്കില്ല. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ മത്സരിക്കണമെന്ന ആഗ്രഹവും അവർക്കുണ്ടാകണമെന്നില്ല. എന്നാൽ സമൂഹത്തിന്റെ ഏറ്റവും നിർണായകമായ നിമിഷങ്ങളിൽ അവർ നിശ്ശബ്ദമായി മുന്നോട്ട് വന്ന് ഒരു കൈത്താങ്ങാകുന്നു. അത്തരമൊരു…

എത്ര പെട്ടെന്നാണ് അവൾ

രചന : ജോബിൻ പാറക്കൽ ✍️ എത്ര പെട്ടെന്നാണ് അവൾജീവിതത്തിലേക്ക് കടന്നു വന്നതുംമരണത്തിലേക്ക് നടന്നു പോയതുംഅത്ര സുന്ദരിയൊന്നും ആയിരുന്നില്ലകാർമേഘങ്ങൾ കൂട് കൂട്ടിയ കണ്ണുകൾവരണ്ട് വിണ്ട മണ്ണുപോലെ ചുണ്ടുകൾവഴി തെറ്റിയ കാറ്റുപോലെ മുടിയിഴകൾമലമ്പാതയിൽ കിതച്ചു നീങ്ങുന്നപഴകിയ വണ്ടിയുടെ മുരൾച്ച പോലെപതറിയ ചിതറിയ ശബ്ദംഒന്നുംതന്നെയില്ല…

വെയിൽ

രചന : സുരേഷ് S ബാബു ✍️ വെയിൽ കൊള്ളാൻ എന്താ സുഖംഇളം വെയിൽ കൊള്ളിച്ചുഅതിരാവിലെ മഞ്ഞമാറ്റിയത്,കണ്ണിലെ കരളിലെ കലർപ്പ് മാറ്റിയത്ജനനത്തിന്റെ ഉദയ വെയിൽകൊള്ളിച്ചു ജീവിതത്തിന്റെകനത്ത ചൂടിൽ വെന്തുരുകിയഎത്ര പകലുകൾ പോയ്‌ മറഞ്ഞു.വെയിലിന്റെ നാളം മിഴികൾകൊണ്ട് കവന്നെടുത്തത്വെയിലത്ത് കളിച്ചതിന്അമ്മതൻ ശകാരങ്ങളെത്ര കേട്ടുവെയില്…

യുറേക്കാ ഓഫ് ലൗ

രചന : പ്രസീദ ദേവു ✍️ പ്രണയത്തിൽ നീകൊളംബസായിരുന്നുമറ്റൊരാളെന്നെകണ്ടെത്തും വരെ,പ്രണയത്തിൽ നീവാസ്കോഡഗാമയായത്നിൻ്റെ ഹൃദയമെന്നിൽകപ്പലിറക്കിയ ദിവസം,പ്രണയത്തിൽ നീനീൽആം സ്ട്രോങ്ങായത്എൻ്റെ ഭ്രാന്തൻകുന്നുകളിൽനിൻ്റെ ചിന്തകൾകാല് കുത്തിയപ്പോൾ ,പ്രണയത്തിൽ നീഷാജഹാനയത്എന്നിൽ നിൻ്റെഉടൽ സൗധംപണിതപ്പോൾ,പ്രണയത്തിൽ നീറോമിയോ ആയത്എൻ്റെ ചുണ്ടുകളിൽനീ പൂക്കൾ തിരഞ്ഞപ്പോൾ,പ്രണയത്തിൽ നീപാബ്ലോ നെരുദയോ,കാഫ്കയോ ,സാഫോയോചങ്ങമ്പുഴയോആവുന്ന നേരം,എൻ്റെ പേനയുടെരതിയുടെ…

ഗദ്യവരികൾ-ഇതെഴുതിയവൾ…… ഭ്രാന്തിയാവാം ….

രചന : പത്മിനി അരിങ്ങോട്ടിൽ ✍ ആശുപത്രിയിലെ രണ്ട് ദിനംആശുപത്രിയിൽകൂട്ടിരിപ്പുകാർ,,,വേദന കണ്ട് മരവിച്ചവരെന്ന്തോന്നിയേക്കാം,,സർവ്വയിടങ്ങളിലും ഓടി നടക്കാൻ ഉൽസാഹിക്കുന്നവർ,, ചിലർ,,അടുത്ത കിടക്കയിലുള്ളവർക്കും ചില നേരം ആശ്രയം പകരുംകാപ്പി വാങ്ങിക്കാൻ,, ചിലപ്പോ,,രോഗിയെ ഒന്ന് ചാരിയിരുത്താൻഒക്കെ, അടുത്തയാളെ സഹായിക്കാൻ ഉൽസാഹിക്കുന്നവർ.എന്നാൽ ചിലർ,,,,ഇരുന്നിടത്ത് അനങ്ങാൻ,,,മടിയാണൊ, ഭയമാണോ.,,പുറമേ കാത്തിരിക്കണം…