വാടരുത്- കൊഴിയരുത്.
Vasudevan K V* “കണ്ണേ മടങ്ങുക, കരിഞ്ഞുമലിഞ്ഞുമാശുമണ്ണാകുമീ മലരു വിസ്മൃതമാകുമിപ്പോള്എണ്ണീടുകാര്ക്കുമിതുതാന് ഗതി സാദ്ധ്യമെന്തുകണ്ണീരിനാല്? അവനി വാഴ്വു കിനാവു കഷ്ടം!”(കുമാരനാശാന്- വീണ പൂവു്) വിടർന്നു ശോഭിക്കുന്ന പുഷ്പഭംഗി പോലെ അമ്മമനസ്സിനു മക്കളും..വാടരുത്… കൊഴിയരുത്.നൃത്യവും നാട്യവും ചേർന്നതാണ് ഉദാത്ത നൃത്തരൂപം. ഭാരതമുനിയുടെ നാട്യശാസ്ത്രത്തിൽ നൃത്തരീതികൾ…
