താനൂരിലുണ്ടായ ബോട്ടപകടത്തിന്റെ പശ്ചാത്തലത്തിൽ ചുരുക്കം ചില കാര്യങ്ങളും അനുഭവങ്ങളും ഓർമകളും പറഞ്ഞുപോകാം എന്ന് കരുതുന്നു.
അവലോകനം : സുധീഷ് സുബ്രമണ്യം ✍ ഹെൽത് & സേഫ്റ്റി ആണ് പ്രൊഫഷൻ. 10 വർഷമായിട്ട് വിദേശത്താണ്. പക്ഷെ ഇപ്പോളും സുഹൃത്തുക്കളോടോ പരിചയക്കാരോടോ ബന്ധുക്കളോടോ വീട്ടിൽത്തന്നെയോ സേഫ്റ്റിയെപ്പറ്റി സംസാരിക്കാൻ അധികം നിൽക്കാറില്ല. തിരിച്ചുകിട്ടുന്ന പുച്ഛവും “നമ്മളിതെത്ര കാലമായിട്ട് ചെയ്യുന്നതാ ഇന്നുവരെ ഒന്നും…
