ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും സന്തോഷവും സമാധാനവും നിറഞ്ഞ പുതുവത്സരാശംസകൾ !

Category: അവലോകനം

രാമാനുജന്റെ ജന്മ ദിനം അഥവാ ദേശീയ ഗണിതദിനം……

രചന : അഫ്‌സൽ ബഷീർ തൃക്കോമല✍ ശാസ്ത്രങ്ങളുടെ റാണിയാണ് ഗണിത ശാസ്ത്രം. ശാസ്ത്രത്തിലെ ഭൂരിഭാഗം പ്രശ്‌നങ്ങളും ഗണിതത്തിലൂടെ പരിഹരിക്കാന്‍ സാധിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത് .1887 ഡിസംബർ 22-ന്‌ തമിഴ്‌നാട്ടിൽ ഈറോഡിലെ ദരിദ്ര കുടുംബത്തിൽ കുപ്പുസ്വാമി ശ്രീനിവാസ അയ്യങ്കാറിന്റെയും കോമളത്തമ്മാളിന്റെയും അഞ്ചു മക്കളിൽ മൂത്ത…

“സാരല്ല്യാ, ഒക്കെ ശരിയാവും

രചന : വാസുദേവൻ. കെ. വി✍ ” ഇരുപതാം വയസ്സിൽ കല്യാണം കഴിഞ്ഞെങ്കിലും മുപ്പത്താറാമത്തെ വയസ്സിലാണ് അമ്മ എന്നെ പ്രസവിക്കുന്നത്. അന്നത്തെ രീതിയനുസരിച്ച് ഒരു മുത്തശ്ശി വരെയാകാവുന്ന പ്രായം. ഉണരാൻ കൂട്ടാക്കാത്ത അടിവയറിന്റെ ഭാരവുമായി എനിക്കുവേണ്ടി കാത്തിരുന്ന അവരുടെ നീണ്ട പതിനാറ്…

ദേശീയ ന്യൂനപക്ഷാവകാശ ദിനം..

രചന : അഫ്സൽ ബഷീര്‍ തൃക്കോമല✍ ഡിസംബർ 18 ഇന്ത്യയിൽ ദേശീയ ന്യൂനപക്ഷാവകാശ ദിനമായി ആചരിക്കുന്നു.ന്യൂനപക്ഷ അവകാശങ്ങൾ എന്നത് വംശീയവും ലിംഗപരവുമായ വർഗ്ഗപരവും മതപരവും, ഭാഷാപരവും തുടങ്ങിയ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ ആണെന്ന് പ്രാഥമികമായി പറയാം .എന്നാൽ ഒരു പ്രാദേശത്തെ ന്യൂനപക്ഷ വിഭാഗങ്ങൾക്ക്…

സീത

രചന : ജയശങ്കരൻ ഒ.ടി.✍ രാവണാപത്തു ബോധ തലങ്ങളിൽ ലോകത്തെപലതായി ദർശിക്കുന്നവനേഇരുപതു കൈകളെ കൊണ്ട് കൈലാസത്തോളം വലിയ ആത്മബോധത്തെഅമ്മാനമാടുന്നവനേവൈതാളികരുടെ അനൃതവചനംകൊണ്ട് മയപുത്രിയുടെ സ്വരത്തിൽ ആസുര പ്രണയത്തിന്റെപ്രലോഭനം പരത്തുന്നവനേനിനക്കറിയാം വിരുദ്ധ കഥനം കൊണ്ട്ഇഷ്ട മുദ്രകൾ കൂട്ടാൻ കഴിയുമെന്ന്.ഞാൻ ജനകപുത്രി സീതഅശോകത്തിന്റെ പൂക്കളെക്രോധത്തിൽ നിന്നും…

തിയറികളുടെപ്രണയ സംവാദങ്ങൾ

രചന : ബാബുരാജ് കടുങ്ങല്ലൂർ ✍ ആറാംനാൾ അവൻ വരും! അവളും വരും ! അവർ കാടുകളേയും, അരുവികളേയും, പൂക്കളേയും, പുഴുക്കളേയും തൊട്ടു നോക്കും !അപ്പോൾ വസന്തത്തിലെ കിളികൾ അവരുടെ മനോഹരമായ തൂവലുകൾകൊണ്ട് അവനേയും അവളേയും തഴുകും! അവർ അരുവികളുടെ തണുവിനാൽ…

ചിലമനുഷ്യര്‍ക്കൊന്നും സ്നേഹത്തിന്റെ യാതൊരു വിലയും അറിയില്ല.

രചന : സബിത ആവണി ✍ ചിലമനുഷ്യര്‍ക്കൊന്നും സ്നേഹത്തിന്റെ യാതൊരു വിലയും അറിയില്ല.എത്ര അവഗണിച്ചാലും പിന്നാലെ വരുമെന്ന വിശ്വാസമൊന്ന് കൊണ്ട് മാത്രം ഒപ്പമുള്ള മനുഷ്യരെ മാറ്റി നിര്‍ത്തി അവരവരുടെ സന്തോഷങ്ങളില്‍ അവര്‍ ജീവിക്കുന്ന ആളുകളെ പറ്റിയാണ്.മറ്റെല്ലാത്തിനും അവര്‍ സമയം കണ്ടെത്തും,ആ ആളുകളോട്…

അന്താരാഷ്ട്ര പർവ്വത ദിനം .

രചന : അഫ്സൽ ബഷീര്‍ തൃക്കോമല✍ 1992-ൽ ഐക്യരാഷ്ട്രസഭ പരിസ്ഥിതിയും വികസനവും സംബന്ധിച്ച ആഗോള ചർച്ചയുടെ ഭാഗമായി നടന്ന “ദുർബലമായ ആവാസവ്യവസ്ഥകളുടെ നിയന്ത്രണം സുസ്ഥിര പർവ്വത വികസനം”എന്ന തലക്കെട്ടില്‍ പ്രമേയമായി അംഗീകരിച്ചത് മുതലാണ് അന്താരാഷ്ട്ര പർവത ദിനം എന്ന ആശയം രൂപപ്പെടുന്നത്.…

ദേഷ്യം

രചന : നിഷാപായിപ്പാട്✍ സ്നേഹം എന്നത് വലിയ ഒരു വികാരമാണ് ആഴിക്കുള്ളിൽ നിന്ന് കണ്ടെത്തുവാനോ കമ്പോളത്തിൽ നിന്ന് വിലയ്ക്ക് വാങ്ങിക്കുവാനോ കിട്ടുന്നതല്ല “സ്നേഹം ” അത് മനുഷ്യൻെറ മനസ്സുകളിൽ നിന്ന് മനസ്സുകളിലേക്ക് പ്രവഹിക്കേണ്ട ഒന്നാണ്എന്നാൽ ദേഷ്യം അത് ഒരു പരിധി കഴിഞ്ഞാൽ…

‘ധബാരി ക്യുരുവി’ക്ക്(പ്രിയനന്ദനൻ ഫിലിം)

രചന : ചാക്കോ ഡി അന്തിക്കാട് ✍ ബദൽ വേദികളിൽ വലിയ സാദ്ധ്യതകളുണ്ട്.കോടികൾ ഇറക്കി കോടികൾ വാരുന്ന ഇടിവെട്ട്-ഇടിമിന്നൽ സ്വഭാവമുള്ളസിനിമാ സ്രാവുകൾക്കിടയിൽഒരു സ്വർണ്ണമത്സ്യത്തിന്റെ, മിന്നാമിനുങ്ങിന്റെ, നുറുങ്ങുവെട്ടംആരു സംരക്ഷിക്കണം?ഇതുപോലെ മനുഷ്യത്വമുള്ള,ലോകസിനിമയിൽആരും കാണാത്തമനുഷ്യരുടെ കഥ പറയുന്ന സിനിമയ്ക്ക്ഇങ്ങനെയല്ലാതെ പിന്നെഎവിടെ പ്രകാശനം സാധ്യമാകും?തീർച്ചയായുംമതങ്ങളുടെ വർഗ്ഗീയ-സ്ഥാപിത താല്പര്യങ്ങൾ…

ആദ്യമായി

രചന : രാജു കാഞ്ഞിരങ്ങാട്✍ രാവിൻ്റെ ചഷകം മോന്തിപുളകം കൊള്ളുന്നവളെഗിത്താറിലൊരു ഗസലായിമൂളുന്നവളെഅരുവിയിലൊരോളമായ്തുള്ളുന്നോളെമഞ്ഞുപാടത്തിലെ തെന്നലെ ദാഹിക്കുമൊരുഷ്ണഭൂമി നീവില്ലിൽ തൊടുത്തൊരമ്പുനീപ്രാതസന്ധ്യപോൽ തുടുത്ത നീചില്ലയിൽ തളിരിട്ടോരാദ്യമുകുളം നീ പൂവിട്ടു നിൽക്കുന്ന ചെറി മരംഹാ, ആദ്യമായി ഹൃദയത്തിലേ –ക്കാഴ്ന്നിറങ്ങിയപ്രണയം നീ