കാത്തിരിപ്പോടെ…
രചന : നരേൻ പുൽപ്പാറ്റ ✍ മുറിഞ്ഞ് നീറുന്ന ഹൃദയത്തിനുള്ളില്‍ ഇപ്പോഴും തെളിഞ്ഞു നില്ക്കുന്ന നിന് രൂപമുണ്ട്…അതിനി എന്റെ മരണം കൊണ്ടല്ലാതെ മാഞ്ഞുപോകില്ലമടുത്തെന്ന് നീ പറയുമ്പോഴും എനിക്ക് നിന്നെ സ്നേഹിച്ച് മതിയാകുന്നില്ല…നീയും ഞാനും തമ്മില്വെത്യാസങ്ങളില്ലാതെ പരസ്പരം ജീവന് കളയാന്‍പോലും തയ്യാറായി സ്നേഹിക്കുന്നവരണന്ന്…
