*വിഷ്ണുനാരായണൻ നമ്പൂതിരിക്ക് ആദരാഞ്ജലി*
പിരപ്പൻ കോഡ് സുരേഷ് പ്രമുഖ മലയാള കവി വിഷ്ണുനാരായണ ൻ നമ്പൂതിരി വിഷ്ണുപാദത്തിൽ വിലയം.(ജനനം – ജൂൺ 2 1939). ഭാഷാപണ്ഡിതൻ, വാഗ്മി, സാംസ്കാരിക ചിന്തകൻ എന്നീ നിലകളിലും പ്രശസ്ത നാണ്. ജീവിതരേഖതിരുവല്ലയിലെ ഇരിങ്ങോലിൽ എന്ന സ്ഥലത്ത് ശ്രീവല്ലി ഇല്ലത്ത് 1939…
