പ്രണയത്തിന്റെ ഏറ്റവും ഭീകര രൂപമാണ് ഗ്രീഷ്മ
രചന : ജെറി പൂവക്കാല ✍ പ്രണയത്തിന്റെ ഏറ്റവും ഭീകര രൂപമാണ് ഞാൻ ഗ്രീഷ്മയിൽകണ്ടത്. പ്രണയം എന്ന പദത്തിന് പരുക്കേൽപ്പിക്കുകയായിരുന്നു ഗ്രീഷ്മ. പ്രണയത്തെ ഒരു അപകടം പിടിച്ച വാക്കാക്കി മാറ്റിയവൾ.പ്രണയത്തിന്റെ തിരകല്ലിൽ പൊടിഞ്ഞു പോയ അവന്റെ മാതാപിതാക്കളുടെ നിലവിളി.ഒരു കഥ ഓർത്തു…
