ശിവലിംഗ ചരിതം.
വാസുദേവൻ കെ വി. മാനവചരിത്രത്തിൽ ഏറ്റവും പുരാതനമായ വ്യാപാരം മാംസവിൽപ്പന. നമ്മുടെ ആർഷഭാരതരാഷ്ട്രത്തിലും തളിരിട്ടു വളരുന്ന വ്യവസായം ശരീരവിൽപ്പന..കോളനികൾ വേർതിരിച്ച് ഭരണകൂടാനുമതികളോടെ… കേര കേദാര ഭൂവിൽ പതിച്ചു നല്കിയിട്ടില്ലെങ്കിലും പലയിടത്തും ഇത്തരം കേന്ദ്രങ്ങൾ… അവിടെ കാണുന്നവർക്ക് രണ്ടു പേരുകൾ മാത്രം പ്രബുദ്ധ…
