Category: അവലോകനം

സ്വന്തം മകളെ പീഢിക്കാൻ ശ്രെമിച്ച ഭർത്താവിനെ കൊന്നു തള്ളിയ ഒരമ്മ.

രചന : പിങ്ക് ഹെവൻ ✍ സ്വന്തം മകളെ പീഢിക്കാൻ ശ്രെമിച്ച ഭർത്താവിനെ കൊന്നു തള്ളിയ ഒരമ്മ, നിയമം വെറുതെ വിട്ട ഉഷാ റാണി എന്ന അമ്മയുടെ ജീവിതകഥ നിങ്ങളുടെ കണ്ണ് നിറയ്ക്കും 👇👇👇കൊലപാതകം ഒരിക്കലും ന്യായീകരിക്കാനാവാത്ത കുറ്റമാണ്. പക്ഷേ സ്വന്തം…

ഇന്ത്യയിലെ സ്‌കോണ്ട്‍ലാൻഡ്

രചന : കബീർ.പി. എച്ച്. ✍️… പശ്ചിമഘട്ട മലനിരകളിൽ കർണാടകയുടെ തെക്ക് പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ജില്ലയാണ് കുടക് അഥവാ കൂർഗ്. കേരളത്തിലെ വയനാട്, കണ്ണൂർ, കാസർകോഡ് ജില്ലകൾ കൂർഗുമായി അതിർത്തി പങ്കിടുന്നു.വയനാട് ജില്ലയോട് സമാനമായ ഭൂപ്രകൃതിയാണ് കുടകിനുള്ളത്. അഞ്ചര ലക്ഷം…

NH 66 ആറു വരിപ്പാതയിൽ

രചന : Er. പി. സുനിൽ കുമാർ✍️ ഇപ്പോൾ പൂർത്തിയായിക്കൊണ്ടിരിക്കുന്നNH 66 ആറു വരിപ്പാതയിൽ നിന്ന് ഇരുചക്ര, മുച്ചക്ര, വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും ഉള്ള പ്രവേശന വിലക്ക് ഇപ്പോൾ ചർച്ച ചെയ്യപ്പെടുകയാണല്ലോ.എന്തു കൊണ്ട് പ്രവേശന നിരോധനം ആവശ്യമാണ് എന്നതിന്റെ സാങ്കേതിക കാര്യങ്ങളാണ്…

വിധവകളും മനുഷ്യരാണ്!

രചന : റിഷു ✍️ ലോകത്തിൽ തന്നെ അധികമാരും എത്തിനോക്കാത്ത വിഭാഗമാണ്വിധവകളും അവരുടെ മക്കളും..!ഒരുപക്ഷെ പാതിവഴി ഒറ്റക്കായി പോകുന്ന ഇവർ അനുഭവിക്കുന്ന അപമാനവും അപവാദവും വിമർശനങ്ങളും മറ്റു മനുഷ്യ ജീവിതങ്ങളെക്കാൾ വിഭിന്നവും മറക്കാനും പൊറുക്കാനും കഴിയാത്തതുമായിരിക്കും. മാനവ രാശിക്ക് തന്നെ എന്തോ…

പഹൽഗാമിൽ ഉണ്ടായിരുന്ന ടി വി എ ജലീൽ.

രചന : ടിവിഎ ജലീൽ..✍ കാശ്മീരിൽ ഭീകരർ കൂട്ടക്കൊല നടത്തിയ ദിവസം പഹൽഗാമിൽ ഉണ്ടായിരുന്ന ടി വി എ ജലീൽ, ഭാഗ്യം കൊണ്ടു മാത്രം ആ തോക്കിൻ മുനയിൽ എത്തിപ്പെടാതെ രക്ഷപ്പെട്ട അനുഭവം വിവരിക്കുന്നു. ജലീലിന്റെ ഫേസ്ബുക്ക് കുറിപ്പ്:ചിലപ്പോഴെങ്കിലും നമ്മുടെ തീരുമാനങ്ങൾ…

ബന്ധം നമ്മുടെ ബന്ധം

രചന : പ്രകാശ് പോളശ്ശേരി ✍️ ബന്ധങ്ങളനവധി കൂടെയുണ്ടെങ്കിലുംആത്മാവിൽ ചേർന്നൊരുബന്ധമാവണംകരൾനൊന്തുപറയുവാൻചെല്ലുന്നനേരമാ,കാരുണ്യംകാട്ടുന്ന ബന്ധമാവണംകരയുവാൻകണ്ണീരു വറ്റുന്നനേരത്തൊരുകർമ്മബന്ധത്തിൻ്റെ മാറ്റായിരിക്കണംഉടൽചൂടി നിൽക്കുന്നൊരാത്മാവിൻനേരുകൾഉടനറിയുന്നൊരുബന്ധമാകണം,തളിരിട്ടുപൂവിട്ടുകായിട്ടനേരത്തെബന്ധത്തിന്നായുസ്സു മാത്രമാകാതിരിക്കണംഅത്യുഷ്ണകാലത്തുവിണ്ടുകീറുന്നപാടത്തുകൂടെമണ്ണിൽ പുതഞ്ഞു കിടക്കുന്ന ബന്ധമാവണംമഴപെയ്തുവരുന്നോരുനേരത്തു ,തുള്ളിക്കളിക്കാനെത്തുന്ന ജീവൻ്റെ ചേർച്ച,ചേർച്ചയായൊരു ബന്ധമാകണംനിങ്ങളെവിടെയായിരുന്നെന്ന മണ്ണിൻ്റെ ചോദ്യത്തി,നുത്തരം നിന്നോടു ചേർന്നീ മണ്ണിലായിരുന്നെന്നുപറയുവാൻ പറ്റുന്നബന്ധമായിരിക്കണംപാടം നനവാർന്നു കുളിരാർന്നുപുഴ പോലെയാകുമ്പോ,പുളയണംനിന്നോടെന്ന പോൽ…

ഈസ്റ്ററിന്റെ പിന്നിലുള്ള കഥ

രചന : സന്തോഷ് കുമാർ ✍️ ഈസ്റ്ററിന്റെ പിന്നിലുള്ള കഥ ലോകത്ത് എല്ലായിടത്തും ഒന്നുതന്നെയാണെങ്കിലുംആഘോഷിക്കുന്നത് ഒരേ ദിവസം അല്ല പാശ്ചാത്യസഭയ്ക്കും കിഴക്കൻ ഓർത്തഡോക്സ് സഭയ്ക്കും രണ്ടു വ്യത്യസ്ത തിയതികളാണ്അപൂർവമായി ഒരേ ദിവസം വരാറുണ്ട് ഈ വർഷത്തെ ഈസ്റ്റർ ലോകത്തെല്ലായിടത്തും ഒരേ ദിവസമാണ്2024…

യേശുവിൻ്റെ രൂപം ധ്യാനിക്കുക

രചന : കവിത രമേഷ് ✍️ ഗെത്ത്സെമന തോട്ടത്തിൽ നിസ്സഹായനായി നിൽക്കുന്ന യേശുവിൻ്റെ രൂപം ധ്യാനിക്കുക.എങ്കിൽ മാത്രമേ അവൻ്റെ ത്യാഗത്തിൻ്റെ ആഴത്തിലേയ്ക്ക് നമ്മൾ എത്തുകയുള്ളു.അധികാരികൾ അയച്ച ആയുധധാരികൾക്ക് മുമ്പിൽ യേശുവിനെ തിരിച്ചറിയിക്കാനായി മുൻകൂട്ടി നിശ്ചയിച്ച അടയാളമായി ഒരു ചുംബനത്തിലൂടെ അവനെ ഒറ്റുകൊടുക്കാൻ…

ദു:ഖവെള്ളിയിലെ കനൽനാദം

രചന : ലിൻസി വിൻസെൻ്റ്✍ സ്വന്തം ഹൃദയത്തിലേയ്ക്ക്, പ്രവേശിച്ച് ,മറ്റൊന്നും ചെയ്യാനില്ലാതെ, ഭവനത്തിലോ, ദേവാലയത്തിലോ,കണ്ണുംപൂട്ടിയിരിക്കുന്ന ഒരു പകൽ, ഓരോ ധ്യാനവും സ്നാനമാകുന്ന പകൽ… വാഴ് വിലെ ഏറ്റവും ദു:ഖിതനായ, പുരുഷനെ വലം ചുറ്റുന്ന ദിനം,പഞ്ചക്ഷതങ്ങളുടെ സങ്കടം, പാദങ്ങളിൽ, കൈവെള്ളയിൽ, നെഞ്ചിൽ, ഇറ്റുവീഴുന്ന…