മരണത്തെ സ്നേഹിക്കുന്ന മോഹങ്ങള്‍
രചന : മാധവ് കെ വാസുദേവ് ✍ ”ജീവിതം ഇങ്ങിനെയൊക്കെ ആണെടാ… നമ്മള്‍ ആഗ്രഹിക്കുന്നതൊന്നും നമുക്കു കിട്ടല്ല. പലതും നമ്മറിയാതെ നമ്മുടെ മിഴികള്‍ക്കു മുന്നിലൂടെ ഒഴുകി പോകും നമ്മുക്കു പലപ്പോഴും നിസ്സഹായതയോടെ നോക്കിനില്ക്കാനെ കഴിയു. കാരണം നമ്മള്‍ അല്ല ആരോ നമ്മുടെ…