ബസ് സ്റ്റാന്റേ , ഇനിയുമൊരിക്കൽ കൂടി സന്ധിക്കുമോ നമ്മൾ ?
മോഹനൻ പി സി ✍ തിരുവനന്തപുരം കിഴക്കേ കോട്ടയിലെ ഈ ബസ് വെയിറ്റിംഗ് ഷെഡ് പണ്ടിങ്ങനെയൊന്നുമായിരുന്നില്ല . തികച്ചും അപരിഷ്കൃതം , സാധാരണം . ഡിഗ്രി പഠനവേളയിൽ എത്രയോ വട്ടം ഫസ്റ്റ് ഷോ കഴിഞ്ഞ് നാലാഞ്ചിറ മാറിവാനിയോസ് ഹോസ്റ്റലിലേക്ക് ബസ്സുകാത്ത് ഞാനിവിടെ…
