കാൽസ്രായിയും മാർസ്രായിയും
രചന : വാസുദേവൻ. കെ. വി ✍ കാലിലൂടെ കേറ്റിയിടുന്നത് “കാൽസ്രായി” യെങ്കിൽ തലയിലൂടെ മാറിൽ ഇടുന്നതിനെ “മാർസ്രായി”യെന്നു വിളിക്കാം താത്വികമായി.കുട്ടികൾക്ക് മാതൃകയാവേണ്ട മുതിർന്ന അദ്ധ്യാപിക നനുത്ത ബനിയൻശീല കാലിലൂടെ വലിച്ചു കേറ്റി പ്രദർശിപ്പിച്ചത് ചോദ്യം ചെയ്തത് സ്കൂളിലെ അവസാന വാക്ക്…
