Category: അവലോകനം

1972-ൽ ഒരു ഫ്രഞ്ച് ശാസ്ത്രജ്ഞൻ 440 അടി ഭൂഗർഭത്തിലെ ഒരു കൂരിരുട്ടറയിൽ.

സോഷ്യൽ മീഡിയ വൈറൽ ✍️ 1972-ൽ ഒരു ഫ്രഞ്ച് ശാസ്ത്രജ്ഞൻ 440 അടി ഭൂഗർഭത്തിലെ ഒരു കൂരിരുട്ടറയിൽ 180 ദിവസത്തേക്ക് സ്വയം പൂട്ടിയിട്ടു. 440 അടി താഴ്ചയിൽ ഉള്ള ഒരു ഗുഹയിൽ 6 മാസത്തോളം ഒറ്റക്ക് താമസിക്കാൻ തീരുമാനിച്ചുവെളിച്ചമില്ല.സമയമില്ല.മനുഷ്യ സമ്പർക്കമില്ല.അദ്ദേഹം മനുഷ്യ…

ഒരു ബന്ധത്തിന്റെ തകർച്ച പൂർത്തിയാകുന്നത്.

രചന : നസീർ ഹുസൈൻ കിഴക്കേടത്തു ✍ “ഒരു ബന്ധത്തിന്റെ തകർച്ച പൂർത്തിയാകുന്നത് എപ്പോഴാണെന്ന് അറിയാമോ? അത് രണ്ടുപേർ പരസ്പരം വഴക്കടിക്കുമ്പോഴോ, കുറെ നാൾ മിണ്ടാതിരിക്കുമ്പോഴോ , വീടുവിട്ട് ഇറങ്ങിപോകുമ്പോഴോ ഒന്നുമല്ല, മറിച്ച് മറ്റേയാൾ എന്തുചെയ്താലും, അയാൾക്ക് എന്തുസംഭവിച്ചാലും എനിക്ക് ഒന്നുമില്ല…

ആർ.എസ്. ഹരി ഷേണായി , ചരിത്രത്തിന് മുന്നിൽ നടന്ന വ്യക്തി

രചന : മൻസൂർ നൈന ✍️. ഈ പ്രപഞ്ചത്തിൽ ഓരോന്നും മുൻകൂട്ടി നിശ്ചയിച്ചയിക്കപ്പെട്ടത് പ്രകാരം സഞ്ചരിക്കുന്നു. ജീവിതത്തിൽ സംഭവിക്കുന്ന ഓരോ വളവുകളും തിരിവുകളും ചില നിമിത്തങ്ങളായി മാറുന്നു . ആ വളവുകളും തിരിവുകളും ചിലപ്പോഴൊക്കെ ജീവിതത്തിലത് വഴിത്തിരിവായും മാറുന്നു.കൊച്ചിയിലെ ധനാഡ്യനും ,…

“കുങ്കുമപൂവ് (Saffron) ചരിത്രത്തിലെ ഏറ്റവും വിലകൂടിയ സുഗന്ധവ്യഞ്ജനം …”

രചന : ഷൈജു ഇലഞ്ഞിക്കൽ ✍ കുങ്കുമമാണ്.ചുവന്ന സ്വർണ്ണം” എന്ന് വിളിക്കപ്പെടുന്ന കുങ്കുമം ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ളതും ആവശ്യപ്പെടുന്നതുമായ സുഗന്ധവ്യഞ്ജനങ്ങളിൽ ഒന്നാണ്കുങ്കുമച്ചെടിയുടെ പൂവിൽ നിന്ന് വേർതിരിച്ചെടുക്കുന്ന ഒരു സുഗന്ധവ്യഞ്ജനമാണ്‌ കുങ്കുമം. കുങ്കുമപ്പൂവിന്റെ പരാഗണസ്ഥലമായ മൂന്നു നാരുകളാണ് സുഗന്ധവ്യഞ്ജനമായി ഉപയോഗിക്കുന്നത്. വരണ്ടിരിക്കുന്ന ഈ…

“പ്രാവ് കുഞ്ഞുങ്ങളെ പാലൂട്ടുന്നത് ആര് കണ്ടു?

രചന : ✍🏾Rev :Fr സഖറിയാ തോമസ്,ചീഫ് എഡിറ്റർ✍ പാമ്പാടി തിരുമേനി പലപ്പോഴും ശാന്തമായി എന്തോ ഉരുവിടുമായിരുന്നു. ശ്രദ്ധിച്ചപ്പോൾ അതിപ്രകാരമായിരുന്നു “ പ്രാവ് തന്റെ കുഞ്ഞുങ്ങളെ പാലൂട്ടുന്നത് ആർ കണ്ടു പ്രാവ് കുഞ്ഞുങ്ങളെ പാലൂട്ടുമോ? പാലൂട്ടും. പക്ഷേ, അത്രമേൽ സൂക്ഷ്മദൃക്കായ ഒരാൾക്കു…

ബിയർഡിംഗ്

രചന : ലീലു തോമസ് ✍️. ആഫ്രിക്കയിൽ സാൻ ഗോത്രത്തിൽ പ്പെട്ടവർ മുഖത്തും ദേഹത്തും,ഈ പരിശീലനം തേനീച്ച ബിയർഡിംഗ് എന്നറിയപ്പെടുന്നതേനീച്ചകളെ, വളർത്തും.. അത് കണ്ടപ്പോൾ എനിക്കു ആഗ്രഹം…അങ്ങനെ സാൻ ഗോത്രക്കാരുടെ ഗ്രാമത്തിലേക്ക്ഞാൻ പോയി..ആറു ദിവസം ഉപവാസം എടുക്കണം.എന്നിട്ടു10000 പുല.. മൂപ്പന്റെ പാദത്തിൽ…

അമ്പത് വയസ് കഴിഞ്ഞിട്ട് പ്രണയിച്ചു നോക്കിയിട്ടുണ്ടോ?

സോഷ്യൽ മീഡിയ✍️ അമ്പത് വയസ് കഴിഞ്ഞിട്ട് പ്രണയിച്ചു നോക്കിയിട്ടുണ്ടോ? രസമാണ്. ചെറുപ്പത്തിലേ പ്രണയം, പലപ്പോഴും, ഹോർമോണുകളുടെ ജ്വലനം മൂലമുള്ള Infatuation പ്രണയമായി തെറ്റിദ്ധരിക്കപ്പെടുന്നതാണെങ്കിൽ, അമ്പത് വയസുകഴിഞ്ഞുള്ള പ്രണയം, ജീവിതത്തിലെ അതുവരെയുള്ള അനുഭവങ്ങളുടെ വെളിച്ചത്തിൽ കൂടുതൽ പക്വമായ ഒന്നായിരിക്കും. ഒന്ന് മറ്റൊന്നിനേക്കാൾ നല്ലതെന്നോ…

വീട് എന്ന കടമ തോളിൽ ഏറ്റിയ വണ്ടിക്കാളകൾ.

രചന : അച്ചു ഹെലൻ .✍ വീട് എന്ന കടമ തോളിൽ ഏറ്റിയ വണ്ടിക്കാളകൾ ആയ പുരുഷന്മാരെപ്പറ്റി ഓർക്കുമ്പോൾ സത്യത്തിൽ വല്ലാതെ സഹതാപം തോന്നും.കൂടിക്കൂടി വരുന്ന ദൈന്യം ദിന ചിലവുകൾക്കനുസരിച്ചു വരുമാനം വർധിപ്പിക്കാൻ വേണ്ടി പരക്കം പായുന്ന, നാടും വീടും സൗഹൃദങ്ങളും…

വിഡ്ഢിദിനം*

രചന : ശ്രീകുമാർ പെരിങ്ങാല.✍ രണ്ടുമാസംമുമ്പ് അനന്തരവൻ ഗൾഫിൽനിന്ന് വിളിച്ചു“മാമാ ഞാൻ ലീവിന് വരുന്നുണ്ട്. മാമന് എന്താണു കൊണ്ടുവരേണ്ടത്”.ഞാനൊരു ഫോർമാലിറ്റിക്ക് പറഞ്ഞു“എയ് ഒന്നും വേണ്ടാടേ, നീ ഇങ്ങ് വന്നാമതി”.അവൻ വിടാനുള്ള ഭാവമില്ല“അതുപറ്റില്ല മാമാ ഇത് എൻ്റെയൊരു സന്തോഷത്തിനാണ്. എന്താണ് വേണ്ടതെന്നു പറയൂ…

ഭാര്യയും ഭർത്താവും അറിയുന്നതിന്..!!!

രചന : സോഷ്യൽമീഡിയ ✍ വിവാഹത്തിന് ശേഷം തെറ്റായ പങ്കാളിയെ തിരഞ്ഞെടുത്തു എന്ന് തോന്നിയിട്ടുണ്ടോ?ചിലർക്കൊക്കെ ഭാഗ്യം ജീവിത പങ്കാളിയുടെ രൂപത്തിൽ വരും ❤ ചിലർക്കൊക്കെ കണ്ടകശനിയും !! . 😌ആണായാലും പെണ്ണായാലും വിവാഹജീവിതം ഇഷ്ടമാണെങ്കിൽ മാത്രം അതിനൊരുങ്ങുക. മരണം വരെ വലിയ…