ക്രിസ്തുവിന്റെ സ്വർഗ്ഗാരോഹണം.
രചന : ജോര്‍ജ് കക്കാട്ട്✍ നീ നിന്റെ കഷ്ടപ്പാടുകളുടെ കുരിശിൽ തൂങ്ങിക്കിടക്കുന്നു…എന്നിട്ടും! എനിക്ക് അസഹനീയമാണ്നിന്റെ മനുഷ്യത്വരഹിതമായ പീഡനവും നുകവും.നിന്നെ ഇങ്ങനെ കാണുമ്പോൾ ഞാൻ വളരെയധികംവിലപിക്കുകയും കരയുകയും ചെയ്യുന്നു!ഞാൻ നിന്റെ ശരീരത്തിലേക്ക് നോക്കുന്നു,ഭൂമിയെ മുഴുവൻ പിടിച്ചുകുലുക്കിയ കഷ്ടപ്പാടുകൾനിന്റെ മുഖത്ത് അടയാളപ്പെടുത്തിയിരിക്കുന്നത് ഞാൻ കാണുന്നു.നിന്റെ…