പ്രാണനെടുക്കുന്ന ക്രൂരമായ പ്രണയങ്ങൾ…!
രചന : മാഹിൻ കൊച്ചിൻ ✍ ഇഷ്ടപ്പെട്ടവളെ ജീവിതസഖിയായി ലഭിച്ചില്ലെങ്കിൽ അവളെ ഇല്ലായ്മ ചെയ്യുന്ന പുതിയ തലമുറയാണ് ഇന്ന്. മധ്യവർഗ്ഗ മലയാളിയിൽ അനുദിനം വഷളായിക്കൊണ്ടിരിക്കുന്ന രോഗാതുരമായ മാനസികനിലകളിലേക്ക് വിരൽചൂണ്ടുന്നതാണ് കുറച്ചുമാസങ്ങളായി കേരളത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന “പ്രണയ കൊലപാതകങ്ങളും, സ്ത്രീധന കൊലകളും. ഭീതികതമായ…
