ഡോ. ജാസി ഗിഫ്റ്റ്എന്ന നല്ല മനുഷ്യനും ഗായകനുമൊപ്പം ..
രചന : ശിവ സദാ ശിവശൈലം ✍ ലജ്ജാവതിയേഎന്ന ഗാനത്തിൻ്റെശബ്ദവും താളവുംമാസ്മരികമായ ഒരു അപൂർവ്വസ്വരാനുഭവംആയിരുന്നു !ഇപ്പോഴും അതൊരു വേറിട്ട ഗാനം!മലയാള സിനിമ സംഗീതത്തിൻ്റെചരിത്ര നാൾവഴികളിൽജാസി ഗിഫ്റ്റ് എന്ന പേര് അതോടെമായാത്തതുമായി.കർണാടിക് – ഹിന്ദുസ്ഥാനിക്ലാസിക് ശൈലികൾക്കൊപ്പംപശ്ചാത്യ സംഗീതശീലുകളുംനാടൻ പാട്ടിൻ മധുര്യവും നിറഞ്ഞമലയാള ചലച്ചിത്രഗാനങ്ങളിൽവേറിട്ടൊരു…
