ആരോഗ്യം തന്നെ അമൃതം
രചന : വാസുദേവൻ. കെ. വി ✍ കോവിഡ് കാലത്ത് വേദന പകർന്ന ഒരു വാർത്താ ചിത്രം. മരണം മുന്നിൽ കണ്ട ഒരു യുവ ഭിഷഗ്വരൻ തന്റെ വസതിക്കു പുറത്ത് നിന്ന് തന്റെ പൊന്നോമനകളെ എത്തിനോക്കുന്ന ചിത്രം. പൂർണ്ണ ഗർഭിണിയായ ഭാര്യ…
www.ivayana.com
രചന : വാസുദേവൻ. കെ. വി ✍ കോവിഡ് കാലത്ത് വേദന പകർന്ന ഒരു വാർത്താ ചിത്രം. മരണം മുന്നിൽ കണ്ട ഒരു യുവ ഭിഷഗ്വരൻ തന്റെ വസതിക്കു പുറത്ത് നിന്ന് തന്റെ പൊന്നോമനകളെ എത്തിനോക്കുന്ന ചിത്രം. പൂർണ്ണ ഗർഭിണിയായ ഭാര്യ…
രചന : സബിത ആവണി ✍ ഒപ്പമുള്ള മനുഷ്യരെ നഷ്ടപ്പെടുക എന്നതാണ് ഒരാളെ ഇല്ലാതാക്കാൻ കഴിയുന്ന അത്രയും വേദനയുള്ള കാര്യം.അറ്റാച്മെന്റ്സ് …ഒരു പരിധിയിലധികം ഒരാളുമായി അടുപ്പത്തിലാവുക. സങ്കടങ്ങളും സന്തോഷങ്ങളും പങ്കുവെക്കുക.വെറുതെ സംസാരിക്കുക…ഒഴിവുസമയങ്ങളില്ലാതെ വരുന്നൊരു അവസ്ഥയുണ്ട്. അവരോട് സംസാരിച്ച് സംസാരിച്ച് നമ്മുടെ ദിവസങ്ങളൊക്കെ…
അവലോകനം : കൃഷ്ണകുമാർ മാപ്രാണം✍ അതല്ല, വെറുതെയൊന്ന് ആലോചിച്ചപ്പോൾ തോന്നിയതാണ് ചില അശുഭ ചിന്തകൾ. പറയാതെ തരമില്ലെന്നു വന്നാൽ പറയാതെയെങ്ങനെ.ആര് മുഷിഞ്ഞാലും മുഖം ചുളിച്ചാലും എനിക്ക് പറയാനുള്ളത് പറയും. പ്രസംഗം കാര്യമായി വശമില്ലാത്തതുകൊണ്ട് ,അറിയപ്പെടാത്തവനായതുകൊണ്ട് ആരും നമ്മെപോലുള്ളവരെ വേദികളിൽ ഇരുത്തില്ല. പ്രസംഗ…
രചന : വാസുദേവൻ. കെ. വി ✍ ദിനം ഏതായാലും ആഘോഷം ഉറപ്പ്അതാണ് സൈബർ മലയാളി.അത് മാതൃഭാഷാ ദിനമായാലും.ഇന്ന് ഏറ്റവും പേർ കുറിച്ചിട്ടുന്ന വാക്ക് “ശ്രേഷ്ഠ”എന്നാവും.ക്ലാസിക്കൽ ഭാഷാ പദവി ലഭിക്കുന്ന അഞ്ചാമത്തെ ഭാഷ നമ്മുടെ സ്വന്തം മലയാളം. 2013 മെയ് 23-നു…
അവലോകനം : ഗഫൂർ കൊടിഞ്ഞി.✍ കൊളോണിയൽ അധിനിവേശത്തിൽ നിന്ന് നമ്മുടെ നാട് വിമോചിതമായിട്ട്മുക്കാൽ നൂറ്റാണ്ട് പിന്നിട്ടുവല്ലോ. ബ്രിട്ടീഷ് രാജിൻ്റെ അടയാളങ്ങൾ മുച്ചൂടും വിസ്മൃതിയിൽ വിലയം പ്രാപിച്ചു കഴിഞ്ഞു. പാലങ്ങളും റെയിലുകളും മറ്റ് നിർമ്മിതികളുമെല്ലാം പുതിയ കാലത്തിൻ്റെ മാറ്റങ്ങളാൽ കാലഹരണപ്പെട്ടു. എന്നാൽ മലബാറിൽ…
രചന : സുബി വാസു ✍ ഇന്ത്യക്കാര്‍ ജോലി തേടി വിദേശത്തേക്ക് പോകാന്‍ ആരംഭിച്ചിട്ട് വര്‍ഷങ്ങളേറെയായി. 1960കളിലാണ് ജോലിയന്വേഷിച്ച് വിദേശത്തേക്ക് പോകുന്ന പ്രവണത വ്യാപകമായത്. ശ്രീലങ്ക, മലേഷ്യ, സിംഗപ്പൂര്‍ തുടങ്ങിയ സ്ഥലങ്ങളായിരുന്നു ആദ്യകാലങ്ങളില്‍ ഇന്ത്യക്കാരുടെ വിദേശമോഹങ്ങള്‍ക്ക് തണലേകിയത്.സിലോണിലേക്ക് കുടിയേറി പാർത്ത ഒരുപാട്…
അവലോകനം : സിജി സജീവ് ✍ ന്യൂതന വിപണിയിൽ പിടിച്ചു നിൽക്കാൻ ശ്രമിച്ചു, കാലിടറി പടുകുഴിയിൽ വീഴുന്നവർക്കൊരു കച്ചിത്തുരുമ്പായി വന്ന് കൊലക്കയറായി പരിണമിച്ചു കൊണ്ടിരിക്കുന്ന ഒരു ഓൺലൈൻ വിപത്തിനെ കുറിച്ചാണ് പറഞ്ഞു വരുന്നത്,,,“എത്ര കണ്ടാലും കൊണ്ടാലും മതിവരില്ല മലയാളിക്ക്” എന്ന് ഏതൊരു…
രചന : വാസുദേവൻ. കെ. വി✍ പ്രതിസന്ധികൾ മറികടക്കാനാവാതെ സ്വയം അവസാനിപ്പിക്കുന്ന സഹോദരിമാരിൽ 74% നവവധുക്കൾ എന്ന് പാർലിമെന്റ് രേഖകൾ. അതിൽ മികച്ച വിദ്യാഭ്യാസമുള്ളവരും, തൊഴിലുള്ളവരും. എളുപ്പവും ലാസ്റ്റ് റിസോട്ടും അതാണെന്ന് ചിന്തിപ്പിക്കുന്നു എങ്കിൽ രോഗം സമൂഹത്തിനു തന്നെയല്ലേ.. സെൽവി കുഞ്ചിഗൗഡ…
രചന : എസ്. ശ്രീകാന്ത്✍ അപരാഹ്നത്തിന്റെ മടങ്ങിപ്പോക്കിലാണ് ഞാനും നാടകസംവിധായകൻ പീറ്റർ മാഷും കോഴിക്കോട് നടക്കാവിൽ വണ്ടിയിറങ്ങിയത്. അവിടെക്കണ്ട നീലക്കുപ്പായമിട്ട യൂണിയൻ തൊഴിലാളിയോട് എം.ടി യുടെ വീട് ചോദിച്ചു.‘ആ കാണുന്ന റോഡിൽ നേരെ കാണുന്നതാണ് വീട് ‘ഞങ്ങൾ വികാരഭാരത്തോടെ നടന്നു. കൊട്ടാരം…
രചന : മധു മാവില.✍ ഇന്നേക്ക് മുന്ന് ദിവസമായി ഇവിടെയെത്തിയിട്ട് എന്ന് മറ്റൊരാളോട് കൂടെയുള്ളവൻ പറയുന്നത് കേട്ടപ്പോയാണ് മൂന്ന് ദിവസത്തിനും വലിയ പ്രത്യേകതയൊന്നും ഇല്ലായിരുന്നു എന്ന് മനസ്സിലായത്. ആരോടും ഒന്നും മിണ്ടാതെ….ഒന്നും പറയാതെ ഒറ്റയിരിപ്പാണ് ഇരുന്നിടത്ത് ചിലപ്പോൾ ഉറങ്ങിയിട്ടുണ്ടാവും..ഭക്ഷണം കഴിച്ചത് പോലും…