Category: അവലോകനം

ഇയാൾക്ക് ഭ്രാന്തായോ.

രചന : രമേഷ് ബാബു✍ ഇയാൾക്ക് ഭ്രാന്തായോ..ആളുകൾ അദ്ദേഹത്തിന് ചുറ്റിനും വട്ടം കൂടി..വരൂ എല്ലാവരും വരൂ..മധുരം കഴിക്കൂ..ഞാനിന്ന് ഏറെ സന്തോഷവാനാണ്..അയാൾ ഓരോരുത്തരേയും വിളിച്ച് വരുത്തി ലഡു വിതരണം ചെയ്യുകയാണ്..ഇതാ ഇത് വീട്ടിൽ കൊണ്ട് പോയി മക്കൾക്ക് നൽകൂ..ഞാൻ തന്നതാണെന്ന് പറയണേ..ഇങ്ങനെ ആ…

May 14 ന് fb കാണാൻ ഒരു പ്രത്യേക ഭംഗിയുണ്ടാരുന്നു.

അവലോകനം : ഷീന വർഗീസ് ✍ May 14 ന് fb കാണാൻ ഒരു പ്രത്യേക ഭംഗിയുണ്ടാരുന്നു. മക്കൾ അമ്മയെ ചേർത്തു പിടിച്ചു നിൽക്കുന്ന ധാരാളം ചിത്രങ്ങൾ, അമ്മയെക്കുറിച്ചുള്ള ഓർമക്കുറിപ്പുകൾ, കഥകൾ, കവിതകൾ എന്നു വേണ്ട social media അമ്മസ്നേഹത്തിൽ നിറഞ്ഞിരുന്നു.…

മതപാഠശാലകൾ പുനർവിചിന്തനത്തിന് സമയമായി

അവലോകനം : ഗഫൂർ കൊടിഞ്ഞി✍ മനുഷ്യരെ നേർവഴിക്ക് നടത്തുക എന്നതാണ് മതത്തിൻ്റെ പ്രസക്തി.മതത്തിൻ്റെ മൂല്യങ്ങളെക്കുറിച്ച് വിശ്വാസികളെ ബോധവൽക്കരിച്ച് അവരെ നേർവഴിക്ക് കൈ പിടിച്ച് നടത്തുന്നവർ എന്ന നിലക്ക് മതപുരോഹിതരെ സമൂഹം ആദരവോടെ കാണുന്നു. ഈ ആദരവ് മുതലെടുത്താണ് ഈ നികൃഷ്ട ജന്തുക്കൾ…

മെസഞ്ചർ കാൾ കൊണ്ട് ബുദ്ധിമുട്ടാത്ത സ്ത്രീകൾ കുറവായിരിക്കും..

Zahra Farza ♥️✍ മെസഞ്ചർ കാൾ കൊണ്ട് ബുദ്ധിമുട്ടാത്ത സ്ത്രീകൾ കുറവായിരിക്കും..ഇതെങ്ങാനും ആരോടേലും പറഞ്ഞുപോയാൽ കിട്ടുന്ന ഉപദേശങ്ങളോ മെസഞ്ചർ ഒഴിവാക്കിക്കൂടെ, വിളിക്കുന്നവരെ ബ്ലോക്ക് ചെയ്തുകൂടെ, പരിചയമില്ലാത്തവരെ accept ചെയ്യാതിരുന്നുകൂടെ, എന്നൊക്കെയായിരിക്കും…Msgr call കൊണ്ട് ബുദ്ധിമുട്ടുന്നു എന്ന് ഒരു സ്ത്രീ പറയുന്നുണ്ടെങ്കിൽ അതിനർത്ഥം…

എന്താണ് CBSE ?എന്താണ് ICSE ?കുട്ടിയെ എവിടെ ചേർക്കണം ?

നളിനകുമാരി വിശ്വനാഥ് ✍ അടുത്തിടെ സ്കൂൾ അഡ്മിഷനുവേണ്ടി പരക്കംപായുന്ന പല രക്ഷകർത്താക്കളുമായി സംസാരിക്കുവാൻ ഇടയായി .കുട്ടിയെ ഏതെങ്കിലും മുന്തിയ ഇംഗ്ലിഷ് മീഡിയത്തിൽ ചേർക്കാനുള്ള ഓട്ടത്തിലാണ് അവർ .ചെലവ് കൊക്കിലൊതുങ്ങുന്നില്ല .എങ്കിലും കുട്ടി CBSE അല്ലെങ്കിൽ ICSE സിലബസിൽ പഠിക്കണം .LKG യിലും…

ബാങ്ക്‌രവി:ജീവിതവും സിനിമയും.

രചന : ജയരാജ്‌ പുതുമഠം✍ മലയാള ചലച്ചിത്ര സംസ്കാരത്തിനെ ഇന്നത്തെ ഔന്നത്യത്തിലേക്ക് വളർത്തിയെടുത്തതിൽ ഒരിക്കലും വിസ്മരിക്കാനാവാത്ത വിധം കർമശ്രേഷ്ഠതകൊണ്ട് അലങ്കാരങ്ങൾതീർത്ത പ്രമുഖരുടെ നിരയിൽ എന്നെന്നും തലയുയർത്തിനിന്ന ഒരു കലാപ്രേമിയായിരുന്നു അകാലത്തിൽ നമ്മെ വിട്ടുപോയ നടനും നിർമ്മാതാവും മനുഷ്യസ്നേഹിയുമായിരുന്ന രവീന്ദ്രനാഥ് എന്ന ‘ബാങ്ക്‌രവി’.മലയാളത്തിൽ…

പ്രണയത്തിൽ സെക്സ് ഉണ്ടോ?ദമ്പതികൾ തമ്മിൽ പ്രണയമുണ്ടാകില്ലേ?

രചന : സഫി അലി താഹ✍ വിശുദ്ധപ്രണയത്തിൽ സെക്സ് ഇല്ല എന്ന് പറയുമ്പോൾ അത്‌ ആശുദ്ധമാക്കപ്പെട്ട മഹാപാപം വല്ലതുമാണോ എന്നതാണ് ചോദ്യം?എന്റെ ഉത്തരം ഇതാണ്,പ്രണയത്തിനെ വെള്ളപൂശാൻ ചിലർ കെട്ടിച്ചമയ്ക്കുന്ന പച്ചക്കള്ളമാണ് പ്രണയത്തിൽ സെക്സ് ഇല്ലെന്നത്.അതിനൊരു പേരും വിശുദ്ധ പ്രണയം!!അതിന് താത്പര്യം ഇല്ലാത്തവർ…

”വന്ദന നമ്മുടെ മകളാണ്”

ബാലചന്ദ്ര പണിക്കർ ✍ എന്നെ ഇത്രക്കു വേദനിപ്പിച്ച ഒരു സംഭവം അടുത്തിടയൊന്നും ഉണ്ടായിട്ടില്ല.കഷ്ടി ഇരുപത്തി മൂന്നുവയസ്സുളള,തൻെറ ഡോക്ടർ ബിരുദം പൂർത്തിയാക്കാനാാവശ്യമായ ഹൗസ് സർജൻസി ചെയ്തുകൊണ്ടിരിക്കുന്നവന്ദന എന്ന കുട്ടിയാണ് പോലീസിൻെറഅശ്രദ്ധയും നോട്ടക്കുറവും കൊണ്ട്ലഹരിക്ക് അടിമപ്പെട്ട് മനോനില തെററിയഒരാളാൽ അതിദാരുണമായി കൊല ചെയ്യപ്പെട്ടത്.വകുപ്പിൻെറ ചുമതലയുളള…

താനൂരിലുണ്ടായ ബോട്ടപകടത്തിന്റെ പശ്ചാത്തലത്തിൽ ചുരുക്കം ചില കാര്യങ്ങളും അനുഭവങ്ങളും ഓർമകളും പറഞ്ഞുപോകാം എന്ന് കരുതുന്നു.

അവലോകനം : സുധീഷ് സുബ്രമണ്യം ✍ ഹെൽത് & സേഫ്റ്റി ആണ് പ്രൊഫഷൻ. 10 വർഷമായിട്ട് വിദേശത്താണ്. പക്ഷെ ഇപ്പോളും സുഹൃത്തുക്കളോടോ പരിചയക്കാരോടോ ബന്ധുക്കളോടോ വീട്ടിൽത്തന്നെയോ സേഫ്റ്റിയെപ്പറ്റി സംസാരിക്കാൻ അധികം നിൽക്കാറില്ല. തിരിച്ചുകിട്ടുന്ന പുച്ഛവും “നമ്മളിതെത്ര കാലമായിട്ട് ചെയ്യുന്നതാ ഇന്നുവരെ ഒന്നും…

ഫേസ്ബുക്ക് എപ്പോൾ തുറന്നാലും അവൻ.

അവലോകനം : സതീഷ് വെളുന്തറ✍ ഫേസ്ബുക്ക് എപ്പോൾ തുറന്നാലും അവൻ. യൂട്യൂബ് തുറന്നാലോ അവിടെയും അവൻ. വാട്സ്ആപ്പ് നോക്കിയാലോ അവിടെയുമുണ്ട്. എന്നാൽ ടിവി ഒന്ന് തുറക്കാം, രക്ഷയില്ല അവിടെയും അവൻ ഉണ്ട്. അത് ന്യൂസ് ചാനൽ ആയതുകൊണ്ടാവും. എന്നാൽ മൂവി ചാനൽ…