ഒരു ഓത്തുപള്ളിയുടെ
അവസ്ഥാന്തരങ്ങൾ
രചന : ഗഫൂർ കൊടിഞ്ഞി✍ കേരളം വിദ്യാഭ്യാസ രംഗത്ത്വിപ്ലവകരമായ പരിവർത്തനം സൃഷ്ടിക്കാൻ തുടങ്ങിയിട്ട് ഏതാണ്ട് പത്തു മുപ്പത് വർഷമായിക്കാണണം. ആ പരിവർത്തനത്തിൻ്റെ അനുരണങ്ങൾ നമ്മുടെ ഈ കൊച്ചു ഗ്രാമത്തേയും സ്വാദീനിച്ചിട്ടുണ്ട്. കേരളത്തിൻ്റെ സാമ്പത്തിക സാമൂഹിക മുന്നേറ്റങ്ങൾക്ക് അനുസൃതമായി തന്നേയാണ് വൈജ്ഞാനിക മേഖലയും…
