Category: പ്രവാസി

ഫൊക്കാന ടെക്സാസ് റീജിയന്റെ പ്രവർത്തന ഉൽഘടനം 2024 ഡിസംബർ 8 , ഞയറാഴ്ച.

ശ്രീകുമാർ ഉണ്ണിത്താൻ✍️ ടെക്സാസ് നോര്‍ത്ത് അമേരിക്കയിലെ മലയാളി സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ പ്രബല റീജിയനുകളിൽ ഒന്നായ ടെക്സാസ് റീജിയന്റെ പ്രവർത്തന ഉൽഘടനം 2024 ഡിസംബർ 8 ആം തീയതി ഞയറാഴ്ച വൈകുന്നേരം 5 മണി മുതൽ ഷുഗർലാൻഡിലുള്ള ഇന്ത്യൻ സമ്മർ റെസ്റ്റോറേന്റിൽ…

സോപാനഗീതം

രചന : എം പി ശ്രീകുമാർ✍️ വാരനാട്ടമ്പലത്തിൽവാർതിങ്കൾപോലെ വാഴുംവാരനാട്ടമ്മെ ദേവിവന്ദനം ചരണങ്ങൾചന്ദനചർച്ചിതമാംപുഷ്പാലങ്കൃതരൂപംനിറദീപദീപത്തിൽ കണ്ടുനിർവൃതി കൊണ്ടീടട്ടെവേതാളവാഹിനിയാംവേദനഹാരിണിയാവാരിജവദനമീമനസ്സിൽ വിളങ്ങണംകരപ്പുറത്തംബികെകരുണാമയി ദേവിതിരുനാമങ്ങൾ വാഴ്ത്താൻതികവു പകരണെഈശ്വരി ഇലത്താളംമുറുകും നാൾ വഴിയിൽതാളങ്ങൾ തെറ്റീടാതെകാക്കണം മഹാമായെവാരനാട്ടമ്പലത്തിൽവാർതിങ്കൾ പോലെ വാഴുംവാരനാട്ടമ്മെ ദേവിവന്ദനം ചരണങ്ങൾ.

പാർക്കിംഗ് ഏരിയയിൽ സ്ത്രീ കുഞ്ഞിന് ജന്മം നൽകി

എഡിറ്റോറിയൽ✍️ ഒരു വിയന്നീസ് സ്ത്രീ പാർക്കിംഗ് ഏരിയയിൽ കുഞ്ഞിന് ജന്മം നൽകി – പാർക്കിംഗ് പിഴ നൽകണം എന്നുള്ള അറിയിപ്പിനെതിരെ പരാതി നൽകി എങ്കിലും അത് ട്രാഫിക് വിഭാഗം നിരസിച്ചു .വിയെന്നീസ് സ്ത്രീ നൽകിയ അഭിമുഖത്തിൽ നിന്നും…. സ്ത്രീയെ പാർക്കിംഗ് ടിക്കറ്റ്…

കവിതയിൽ നിന്ന് ഒരുവളെ ജീവിതത്തിലേക്ക് പകർത്തുമ്പോൾ

രചന : യൂസഫ് ഇരിങ്ങൽ✍️ ഒരിക്കൽ ഒരു കവിതയിൽ നിന്ന്ഒരുവൾ അവിചാരിതമായിമുന്നിൽ വന്നു നിന്നുഞാൻ സ്ഥിരമായി കവിതയിലെചില്ലു കൂട്ടിൽ ഇരുത്തിതാണല്ലോഎങ്ങിനെ പുറത്തു ചാടി എന്ന് ചോദിക്കണമെന്നുണ്ടായിരുന്നുകവിതയിൽ മാത്രമാണ്ചന്ദനക്കുറിയും തുളസിക്കതിരുംകാച്ചെണ്ണ മണവുംനേരിൽ കാണുമ്പോൾവിലകൂടിയ ഷാംപൂതേച്ചു മിനുക്കിയ മുടിയിഴകൾ കാറ്റിൽ അനുസരണയില്ലാതെപാറിപ്പറക്കുന്നുണ്ടായിരുന്നുകണ്ണുകൾ എഴുതി വെച്ചപോലെപ്രണയം…

കൊട്ടാരം ബാർ

രചന : രാജേഷ് കോടനാട്✍️ ഷൺമുഖൻഒരു മലഞ്ചരക്ക് വ്യാപാരിയാണ്ഉറങ്ങിക്കിടക്കുന്ന പ്രഭാതത്തെ വിളിച്ചുണർത്തി അയാൾകാടും മലയും കയറുംമൂപ്പെത്തിയസ്വപ്നങ്ങൾ പറിച്ചെടുത്ത്വലിയ വലിയ ചാക്കുകളിലാക്കികയറ്റുമതി ചെയ്യുംവെയിലുമൂക്കും മുമ്പേഷൺമുഖൻകൊട്ടാരം കാവൽക്കാരനാവുംകൊട്ടാരം വാതിൽ തുറന്നാൽഅയാൾ ഒരു ഭടനെപ്പോലെകൂർത്ത കുന്തമുനകളുമായിരാജസദസ്സിലേക്കോടുംഒറ്റക്കൊരു മൂലക്കിരുന്ന്അരണ്ട വെളിച്ചത്തിൽഇരുണ്ട ലോകത്തെമുടുമുടാ കുടിക്കുംപതുക്കെപ്പതുക്കെഉരുണ്ടിറങ്ങി വന്നകറുത്തമുത്തുകളൊക്കെഅയാൾജർമ്മനിയിലേക്ക് നാടുകടത്തുംഒരു ചുവന്ന…

സത്യാനന്തര കാലഘട്ടത്തിലാണോ നാം ജീവിക്കുന്നത്

രചന : വാൽക്കണ്ണാടി – കോരസൺ ✍️ രാവിലെ ജോലിക്കു പോകുവാൻ ട്രെയിനിൽ കയറി സ്ഥിരം സ്ഥലം പിടിച്ചിരുന്നു. ട്രെയിനിന്റെ താളത്തിനു പതിവുള്ളപോലെ ഒന്ന് കണ്ണടക്കാൻ ശ്രമിച്ചപ്പോൾ ഒരു വലിയ ബഹളംകേട്ടു ഞെട്ടി!!. അൽപ്പം തൊലിവെളുപ്പുള്ള ഒരു കറുത്തവർഗ്ഗക്കാരൻ എഴുനേറ്റു നിന്നു…

ഫൊക്കാന വാഷിംഗ്‌ടൺ ഡിസി റീജിയൻ ഉദ്ഘടാനം വർണ്ണാഭമായി

സരൂപ അനിൽ ( ഫൊക്കാന ന്യൂസ് ടീം)✍️ വാഷിങ്ങ്ടൺ ഡി .സി യിൽ നടന്ന ഫൊക്കാന റീജിയണൽ ഉദ്ഘടാനം ജനാവലികൊണ്ടും , കലാപരിപാടികളുടെ മേന്മ കൊണ്ടും ഏറെ ശ്രദ്ധേയമായി. അടുത്ത കാലത്തു ആദ്യമായാണ് വഷിങ്ങ്ടൺ ഡി സി ഏരിയായിൽ ഇത്രയും വിപുലമായ…

ഓട്ടോമാറ്റിക്

രചന : കെ.ആർ.സുരേന്ദ്രൻ ✍ പേക്കിനാക്കളുടെതീവണ്ടിപാളം തെറ്റിയതുംഅവളൊരു ഞെട്ടലായി,ഉച്ചത്തിലൊരു നിലവിളിയായി,കിതപ്പുകളായി,വിയർപ്പായി.മെത്തയിൽകാൽമുട്ടുകൾക്കിടയിൽഒട്ടകപ്പക്ഷിയായിതലപൂഴ്ത്തികുത്തിയിരുന്നതുംമേശപ്പുറത്തിരുന്നടൈം പീസ്ഭർത്താവിന്റെസ്വരത്തിൽ അലറി :”എണീക്കടീ”.ദൂരങ്ങളിലെഭർത്താവ്ടൈം പീസായിമേശപ്പുറത്തിരുന്നലറിയതുംഅവൾ സ്വിച്ചിട്ടതുപോൽതാഴോട്ട് ചാടി.ഒരു പാൽപ്പുഞ്ചിരിയായിഎൽ.ഈ.ഡി ചിരിക്കുന്നു.ആരാണെന്റെഇരുട്ടിനെപുറത്താക്കിയത്?പുറത്ത് നിന്ന്പുലർച്ചയുടെകോഴി കൂവൽ.അടുക്കളവിളിച്ചു ഉറക്കെ….

ഏവർക്കും ഫൊക്കാനയുടെ താങ്ക്സ് ഗിവിങ്ങ് ആശംസകൾ.

ശ്രീകുമാർ ഉണ്ണിത്താൻ ✍ ജീവിതത്തിൽ നാം അനുഭവിക്കുന്ന എല്ലാ നല്ല കാര്യങ്ങൾക്കും നമ്മെ സഹായിച്ചവർക്കും നന്ദി പറയാൻ വേണ്ടി വേർതിരിക്കപ്പെട്ട ഒരു ദിനം ആണല്ലോ താങ്ക്സ് ഗിവിങ്ങ് .ഫൊക്കാനയെ സംബന്ധിച്ചടത്തോളം ഒരു സുവർണ്ണ കാലഘട്ടം നൽകിയതിന് ഏവരോടും നന്ദി പറയുന്നു .…

ഓസ്ട്രിയ വിയന്നയിൽ നിന്നും ഷെവലിയാർ കുര്യാക്കോസ് തടത്തിലിന്റെ രചനയിൽ പിറവികൊണ്ട “അത്യുന്നതൻ രാജാധിരാജൻ “എന്ന ക്രിസ്‌മസ്സ് ഗാനം ജന ഹ്യദയങ്ങളിൽ ഇടം നേടുന്നു .

എഡിറ്റോറിയൽ ✍️ “അത്യുന്നതൻ രാജാധിരാജൻ” സുന്ദരവും ഹൃദ്യവുമായ ഈ ക്രിസ്‌മസ്സ് ഗാനത്തിൻറെ വരികൾ കുറിച്ചിരിക്കുന്നത് ഓസ്ട്രിയൻ മലയാളി പ്രവാസി ശ്രി ഷെവലിയാർ കുര്യാക്കോസ് തടത്തിൽ ആണ്..ഈ ക്രിസ്തുമസ്സ് ആൽബത്തിന്റെ പ്രകാശനം 24 ന് വിയന്നയിലെ സെന്റ് മേരീസ് മലങ്കര സിറിയൻ ഓർത്തഡോക്സ്…